നമ്മൾക്കെല്ലാവർക്കും പ്രിയപ്പെട്ട മാതളനാരങ്ങ അനവധി ഗുണങ്ങൾ ആണുള്ളത്. സുഗന്ധവാഹിയായ മധുരവുമായ് ഈ വിശേഷ പാലത്തിൻറെ അത്ഭുത വീര്യത്തിൽ കുറിച്ച് ഋഗ്വേദാദിവേദങ്ങളിൽ പോലും പരാമർശിക്കുന്നു. ഈ വൃക്ഷത്തിൽ എല്ലാ ഭാഗങ്ങളും അതായത് തൊലിയും പുഷ്പവും ഇലയും വേരും പഴത്തിനെ തൊണ്ടും അടക്കം എല്ലാം ഔഷധവീര്യം ഉൾക്കൊള്ളുന്നതാണ്.
ദിവസം ദിവസവും ഒരു മാതളനാരങ്ങ കഴിക്കുന്നത് ആരോഗ്യദായകം ആണ്. മാത്രവുമല്ല ഉദര പുണ്ണ് ഇനി ഉണ്ടാകാത്ത വിധം മാറുന്നതാണ്. മാതള നീരും തിപ്പലിയും കൽക്കണ്ടവും തേനും ചേർത്ത് കഴിച്ചാൽ ഛർദ്ദിക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും. മാതളത്തിന് ഇലയും പൂവും മൊട്ടുകളും എല്ലാം കൂട്ടി അരച്ച് 5 ഗ്രാം വീതം ആടലോടകത്തിൻറെ നീര് ചേർത്ത് രണ്ടുനേരം കഴിച്ചാൽ സ്ത്രീകൾക്കുണ്ടാകുന്ന അമിത രക്ത പോക്ക്, മൂലക്കുരുവിന് രക്തപോക്ക് എന്നിവയ്ക്ക് നല്ല ഫലം ലഭിക്കും.
Our all-time favorite pomegranate has many benefits. Even the Rig Veda mentions the miraculous power of this special bridge with its fragrant sweetness. All parts of the tree, including the bark, flower, leaf, root, and fruit husk, are medicinal. Eating a pomegranate every day is healthy. Moreover, the peptic ulcer will change so that it no longer occurs. Pomegranate juice, tipple, caraway and honey can be taken together to relieve vomiting quickly. Pomegranate leaves, flowers and buds can be roasted and mixed with 5 gm of game juice twice a day to get good results for hemorrhoids and hemorrhoids in women. Make a hole in the top of a pomegranate and fill it with pure almond oil. After an hour, the oil will dissolve in the fruit.
ഒരു മാതളനാരങ്ങയുടെ മുകൾ ഭാഗത്ത് ദ്വാരം ഉണ്ടാക്കി ശുദ്ധമായ ബദാം എണ്ണ അതിൽ നിറച്ച് അടച്ചു വയ്ക്കുക ഒരുമണിക്കൂർ കഴിഞ്ഞാൽ എണ്ണ പഴത്തിൽ അലിഞ്ഞു ചേരും. ഇതിന്റെ അല്ലി കഴിക്കുന്നത് കാലപ്പഴക്കമുള്ള ചുമയും, ശ്വാസംമുട്ടും വിട്ടുമാറും. പനി മൂലം ശരീര ക്ഷീണിച്ചിരിക്കുന്നു അവസ്ഥയിൽ മാതളനാരങ്ങ കഴിക്കുന്നത് ആരോഗ്യം വീണ്ടെടുക്കാൻ നല്ലതാണ്.