Updated on: 17 June, 2019 2:43 PM IST

വളരെയധികം ജനപ്രീതി നേടിയിരിക്കുകയാണ് ഓണ്‍ലൈന്‍ ഭക്ഷ്യവിപണി.ഇവ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും ചുവടുപിടിച്ചിരിക്കുകയാണ്.വാതില്‍ പടിവരെ ഭക്ഷണമെത്തുന്ന രീതി.വ്യത്യസ്ത ഓഫറുകള്‍ കൊണ്ട് ഉപഭോക്താളെ പ്രീതിപെടുത്തുന്ന ഈ വിപണി ഭക്ഷണ വിതരണത്തിനായി ഡ്രോണുകളെ ഉപയോഗിക്കുന്നതാണ് പുതിയ പദ്ധതി.

ഭക്ഷണവിതരണശൃംഖലയായ സൊമാറ്റോയാണ് ഇന്ത്യയിലാദ്യമായി ഡല്‍ഹിയില്‍ ഡ്രോണുകളു പയോഗിച്ചുള്ള ഭക്ഷണ വിതരണവുമായെത്തുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തശേഷം ഇനി ഒട്ടും കാത്തിരിക്കേണ്ടിവരില്ല. വിതരണക്കാരന്‍ മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ വീട്ടുപടിക്കല്‍ 'പറന്നെത്തും
ആദ്യപരീക്ഷണംതന്നെ വന്‍വിജയമായതായാണ് സൊമാറ്റോയുടെ അധികൃതർ അറിയിച്ചത്. അഞ്ചു കിലോയോളം ഭാരവുമായി അഞ്ചുകിലോമീറ്റര്‍ ഡ്രോണ്‍ സഞ്ചരിച്ചത് വെറും പത്തുമിനിറ്റിലാണ്.
English Summary: Drones for food supply
Published on: 17 June 2019, 02:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now