Updated on: 18 April, 2020 8:50 PM IST

വിളകൾക്കറിയില്ലല്ലോ ഇത് ലോക് ഡൗൺ കാലമാണന്ന്.കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് നടത്തിയ പച്ചക്കറി കൃഷിയിൽ കനത്ത വിളവാണ് ഇത്തവണ കിട്ടിയത്.
വിളവെടുപ്പുൽഘാടനം ആർ.നാസർ നിർവ്വഹിച്ചു.വിളവെടുത്തതെല്ലാം കഞ്ഞിക്കുഴിയിലെ ജനകീയ ഭക്ഷണശാലയിലേയ്ക്ക് വേണ്ടി ചെയർമാൻ എസ്.രാധാകൃഷ്ണൻ ഏറ്റുവാങ്ങി.

കൃഷി നടത്തിയത്. പടവലവും പീച്ചിലും പയറും പാവയ്ക്ക യുമെല്ലാം നല്ല വിളവാണ് ലഭിച്ചത്.ഇതിനോടൊപ്പം കൃഷി ചെയ്ത ചീര ഇതിനകം ആയിരം കിലോവിറ്റു കഴിഞ്ഞിരുന്നു.അടുത്ത ദിവസം ബാങ്കിലെത്തുന്ന ഇടപാടുകാർക്ക് പച്ചക്കറികൾ സൗജന്യമായി നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.എം സന്തോഷ് കുമാർ പറഞ്ഞു.

ജി.ഉദയപ്പൻ കൺവീനറായ കാർഷിക ഗ്രൂപ്പാണ് കൃഷിക്ക് നേതൃത്വം കൊടുത്തത്. കോഴിവളവും ചാണകവും മാത്രമിട്ടാണ് കൃഷി നടത്തിയത്.രണ്ടു നേരം ജലസേചനം നടത്തേണ്ടി വന്നെങ്കിലും കനത്ത വിളവ് ഇവർക്ക് ആഹ്ളാദം പകരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കപ്പലണ്ടി കൃഷി നേരത്തേ വിളവെടുത്തിരുന്നു' കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിൽ വാഴകൃഷി നശിച്ചിരുന്നു.

English Summary: Harvest season at Kanjikkuzhi in this lock down season
Published on: 18 April 2020, 08:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now