Updated on: 7 April, 2021 11:55 PM IST
വെറൈറ്റി കോൾഡ് കോഫി

വെറൈറ്റി കോൾഡ് കോഫി
എന്നും ഒരേ പോലെത്തെ കോഫി കുടിച്ച്‌ മടുത്തവർക്ക്‌ ഇന്ന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു വെറൈറ്റി കോൾഡ്‌ കോഫി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .

ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

1 ടേബിൾ സ്പൂൺ കോഫി പൗഡർ
1 ടീ സ്പൂൺ കോകോ പൗഡർ
2 ടേബിൾ സ്പൂൺ പഞ്ചസാര
കുറച്ച് ഐസ്
3/4 ഗ്ലാസ്സ് പാൽ

ഉണ്ടാക്കുന്നത്‌

ഇതൊക്കെ അടിച്ചെടുത്തതാണ് ഈ കോഫി. പിന്നെ പത. അതെങ്ങിനെ എന്നറിയാമോ ?
മിക്സിയുടെ വലിയ ജാറിൽ പൗഡറുകൾ, ഐസ് , 1/2 ഗ്ലാസ്സ് പാൽ ഒഴിച്ച് കുറച്ചു ടൈം അടിക്കുക. അതിന് ശേഷം ബാക്കിപാലും 2 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് അടിക്കുക. പഞ്ചസാര ഇഷ്ടമുള്ളത്ര ചേർക്കാം. കാരണം ഇത് കുറച്ചു കയ്പ്പായിരിക്കും. അത് കവർ ചെയ്യാൻ കുറച്ചധികം പഞ്ചസാര ആവശ്യമാണ്.
പിന്നെ വേറൊന്നുകൂടി പറയാം ഇത് കുടിച്ചാൽ ഒന്നു രണ്ടു മണിക്കൂർ വിശക്കുല്ല. നല്ല ഉന്മേഷവും കിട്ടും.

English Summary: An extra energetic coffee for those who are adopted to normal coffee
Published on: 07 April 2021, 11:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now