ഒരു കുപ്പി ബിയർ വാങ്ങണം ,ക്യാബേജ് തൊലി എടുക്കുക, ഇത് ചാക്കൂ ചരടിൻ്റെ ചാക്കിൽ നിരത്തി വച്ച് ബിയർ തളിച്ച് സന്ധ്യയ്ക്ക് വയ്ക്കുക രാത്രി പത്തു മണിക്ക് നോക്കുക
ഒരു പുരയിടത്തിലെ ഒച്ച് മുഴുവനും വന്നിട്ടുണ്ടാവും ഇതിനെ ചാക്കോടെ കുഴിയെടുത്ത് ഉപ്പിട്ട് നശിപ്പിക്കുക. ഇങ്ങിനെ 4 ദിവസം അടുപ്പിച്ച് ചെയ്താൽ 'ഒരേക്കർ വരെയുള്ള ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാൻ സാധിക്കും.
English Summary: african snail remove kjoctar2320
Published on: 23 October 2020, 08:50 IST