Updated on: 30 April, 2021 9:21 PM IST
കൃഷിവിജ്ഞാനകേന്ദ്രങ്ങളും

കാർഷിക സർവ്വകലാശാലകളുടെ വിവിധ ശാഖകളും, കൃഷിവിജ്ഞാനകേന്ദ്രങ്ങളും കൃഷിചെയ്യുവാൻ താല്പര്യമുള്ളവർക്ക് വേണ്ട അറിവുകൾ പറഞ്ഞ് തരുന്നതിനായി ഹെൽപ്ലൈനുകൾക്ക് തുടക്കം കുറിച്ചു, അവയുടെ നംമ്പരുകൾ ചുവടെ ചേർക്കുന്നു.

മണ്ണൂത്തി 9383457509
KVK തിരുവനന്തപുരം - 9447890944KVK കൊല്ലം - 9447890944
ഫാമിംങ് റിസർച്ച് സ്റ്റേഷൻ കൊല്ലം - 9447595912
KVK ആലപ്പുഴ - 9447790268

ഓണാട്ടുകര പ്രദേശിക കാഷിക ഗവേഷണ കേന്ദ്രം കായംകുളം - 9847965554
KVK കോട്ടയം - 9497246229
കുവരകം ഗവേഷണം - 9446494769
KVK പത്തനംതിട്ട - 9645027060
തിരുവല്ല ഗവേഷണം - 9447803339
KVK ഇടുക്കി - 9526020728

പാമ്പാടുംപാറ ഏലംഗവേഷണ കേന്ദ്രം - 9447388215
KVK എറണാകുളം - 9746469404
വൈറ്റില നെല്ല് ഗവേഷണം - 9446328761
KVK തൃശൂർ - 9496366698
മണ്ണൂത്തി കാർഷിക ഗവേഷണം - 9496287722

KVK പാലക്കാട് - 9446211346
പട്ടാംമ്പി ഗവേഷണം - 9447393701
KVK മലപ്പുറം - 8547926001
ആനക്കയം ഗവേഷണം - 9447322114

KVK കോഴിക്കോട് - 9447565549
KVK വയനാട് - 9946867991
അമ്പലവയൽ - 9497317898
KVK കണ്ണൂർ - 9446960736
പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം - 9446780951

KVK കാസർകോട് - 9496296986
പീലിക്കോട് ഗവേഷണം - 9895514994.
മേൽകൊടുത്തിട്ടുള്ള വിവരങ്ങൾ എല്ലാവർക്കും പകർന്ന് നൽകി അവരവരുടെ വീടുകൾക്കാവശ്യമായ കൃഷി അറിവുകൾ നേടി എല്ലാവരും അവരവരാലാകും വിധം കൃഷിചെയ്യാൻ ശ്രമിക്കുക

English Summary: call agriculture department for agri information
Published on: 13 January 2021, 08:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now