Updated on: 6 February, 2024 10:15 AM IST

ചേന, ചേമ്പ്, കൂവ തുടങ്ങിയവയുടെ പല ഇനങ്ങളും തണൽ കൂടുതലായുള്ള തെങ്ങിൻ തോപ്പിലും വിജയക രമായി കൃഷി ചെയ്യാം. കാലാവസ്‌ഥാ വ്യതിയാനമുണ്ടാ ക്കുന്ന ദോഷങ്ങളെ മറികടക്കാനായുള്ള ക്ലൈമറ്റ് സ്മാർട്ട് കൃഷി സമ്പ്രദായങ്ങൾക്ക് അനുയോജ്യമായ ഇനങ്ങളും കൃഷി മുറകൾക്കും, പുറമെ നിന്നുള്ള ഇൻപുട്ടുകളുടെ അളവ് കുറയ്ക്കേണ്ടുന്ന ആവശ്യകതകൾക്കും എല്ലാം വളരെ അനുകൂലമായ വിളകളാണിവയെന്ന് സി ടി സി ആർ ഐ നടത്തിയ പഠനങ്ങൾ കാണിക്കുന്നു.

കിഴങ്ങുവിള ഇടവിള കൃഷി തെങ്ങിൻ്റെ വിളവിൽ അഞ്ചു മുതൽ പതിനഞ്ചു ശതമാനം വരെ വർദ്ധന ഉണ്ടാ ക്കുന്നുണ്ട്. നാടൻ കാച്ചിൽ, ചെറുകിഴങ്ങ്, ചേന, പാൽ ചേമ്പ്, കൂവ എന്നീ വിളകൾ ഇടവിളകളായി ഉത്തമം

English Summary: Coconut and tuber based farming methods
Published on: 05 February 2024, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now