Updated on: 30 April, 2021 9:21 PM IST

തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിക്കാൻ വളരെയേറെ ശ്രദ്ധ ആവശ്യമുണ്ട്.

ആദ്യമായി ആയി നല്ല ഇനം തെങ്ങുകളിൽ നിന്ന്ആകൃതിയും , മൂപ്പും, വലിപ്പവുമുള്ള ഉള്ള തേങ്ങകൾ സംഭരിക്കണം .

The trees can be propagated from seed, a coconut, but are generally purchased as young palms from a nursery. An interesting note, the coconut fruit can float for long distances in the ocean and still germinate once it has been washed ashore.

ഇവയെ ഏകദേശം ഒരു മാസത്തോളം സാധാരണനിലയിൽ നല്ല ഈർപ്പമുള്ള സ്ഥലത്ത് ഇത് സൂക്ഷിക്കുക.

രണ്ടാമതായി നല്ല കുലുക്കം ഉള്ളതും ഭാരം ഉള്ളതുമായ ഉണങ്ങിയ തേങ്ങകൾ ബാച്ച്‌ അനുസരിച്ച് തണലിൽ ലംബമായി നിർത്തി വെള്ളം തളിച്ചു കൊടുക്കുക.

ആദ്യം മുള വരുന്ന വിത്തുതേങ്ങകൾ മുൻകൂട്ടി തയ്യാറാക്കിയ ആക്കിയ നഴ്സറികളിൽ മുകളിൽ നിരയായി കുഴിച്ചു വയ്ക്കാവുന്നതാണ്.

ഏകദേശം ഒരു വർഷം കൊണ്ട് 5 ഇലകൾരൂപപ്പെടുമ്പോൾ കണ്ണാടി വണ്ണമുള്ള ഉള്ള തൈകൾ പറിച്ച് കൃഷിസ്ഥലങ്ങളിൽ മാറ്റി നടാവുന്നതാണ്.

മലയൻ ഗ്രീൻ ഡ്വാർഫ് ( original) കുള്ളൻ

English Summary: COCONUT TREE SEEDLINGS kjarsep1320
Published on: 13 September 2020, 02:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now