ഉപകാരപ്രദമാവുന്ന ഉൽപ്പാദന-പരിപാലന മുറകൾ വിശദീകരിക്കുന്ന മറ്റു ചില വീഡിയോ ലിങ്കുകൾ കൂടി ചുവടെ നല്‍കുന്നു. Agricultural Technology Information Centre (ATIC) തയ്യാറാക്കിയതാണ് ഈ വീഡിയോകൾ.
ദയവായി പരമാവധി ഉപയോഗപ്പെടുത്തുക .
- ജൈവ മാലിന്യ സംസ്ക്കരണത്തിന് മിത്ര സൂക്ഷ്മാണുക്കൾ (Microbial Bio Waste Management)
- വാഴയിലെ വൈറസ് രോഗങ്ങളും നിയന്ത്രണ മാർഗ്ഗങ്ങളും (Viral Diseases in Banana)
- വാഴയിലെ ഇലപ്പുള്ളിരോഗങ്ങളും നിയന്ത്രണമാർഗ്ഗങ്ങളും (Control of Fungal Leaf spot in Banana)
- രോഗ നിയന്ത്രണത്തിന് മിത്രസൂക്ഷമാണുക്കൾ (Bio Control Agents for Crop Disease Management)
- മിത്ര സൂക്ഷ്മാണു കൂട്ടായ്മ പോഷക ലഭ്യതക്ക് പി ജി പി ആർ മിക്സ് (PGPR mix for Crop Nutrition)
- മാമ്പഴ ഈച്ചയെ കുടുക്കാൻ കെണികൾ (Management of mango Fruit fly using trap)
- മണ്ണിര കമ്പോസ്റ്റ് നിർമ്മാണം (Preparation of Vermi Compost)
- പ്രകൃതിദത്ത ചെറുതേനീച്ച കോളനികളെ കൂടുകളിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യ
- പയറിലെ കായ് തുരപ്പൻ പുഴു നിയന്ത്രണമാർഗ്ഗങ്ങൾ (Management of Cowpea Pod borer)
- കൂൺ വിത്ത് ഉൽപ്പാദനം (Mushroom Spawn Preparation)
- കൂൺ ബെഡ് നിർമ്മാണം (Mushroom Bed Preparation)
- കുരുമുളകിലെ പൊള്ളു രോഗം (Anthracnose in Black Pepper)
- വേപ്പണ്ണ വെളുത്തുള്ളി സോപ്പ് എങ്ങനെ ഉപയോഗിക്കാം (How to use neem oil garlic soap)
- ബോർഡോ മിശ്രിതം നിർമ്മാണം (preparation of Bordeaux mixture)
- ദ്രുതവാട്ടത്തിനെതിരെ കുരുമുളക് തൈ ഒട്ടിച്ചു വെക്കൽ (Grafting in black pepper to prevent quick wilt)
- കുറ്റിക്കുരുമുളക് തൈ ഉത്പാദനം (Bush pepper production)
- കുരുമുളകിലെ വൈറസ് രോഗങ്ങളുടെ നിയന്ത്രണം (Management of viral disease in black pepper)
- കുരുമുളകിലെ വേര് മീലിമൂട്ട നിയന്ത്രണമാർഗങ്ങൾ (Management of root mealy bug in pepper)
- കുരുമുളകിലെ നാഗപതിവെക്കൽ രീതി (serpentine layering in black pepper)
- കുരുമുളകിലെ ദ്രുതവാട്ട നിയന്ത്രണം (Management of quick wilt in black pepper)
- കുരുമുളകിലെ ഇലപ്പേൻ നിയന്ത്രണമാർഗ്ഗങ്ങൾ (Management of marginal gall thrips in black pepper)
- കുരുമുളകിലെ കുള്ളൻ വള്ളി കൃഷിരീതി (Dwarf drum method of black pepper)
- ഇഞ്ചിയിലെ ഇലതീനിപ്പുഴു നിയന്ത്രണമാർഗ്ഗങ്ങൾ (Management of spodoptera litura in ginger)
- അയർ- വിളകൾക്കുള്ള സൂക്ഷ്മ മൂലക മിശ്രിതം (Ayar- The micronutrient mixture for crops)
- ട്രൈക്കോഡെർമയുടെ വംശവർദ്ധന രീതി (Mass multiplication of trichoderma)
- അസോള കൃഷിരീതി (cultivation of azolla)
- വാഴയിലെ മാണ വണ്ടിനെ എങ്ങനെ നിയന്ത്രിക്കാം (Banana Rhizome weevil- Control measures).
- റുഗോസ് വെള്ളീച്ച നിയന്ത്രണ മാർഗങ്ങൾ (Rugose spiralling white fly- Control measures)
- വാഴയിലെ നീരുറ്റിക്കുടിക്കുന്ന കീടങ്ങൾ (sucking pests in Banana )
- വാഴയില തടതുരപ്പൻ പുഴുവിനെ എങ്ങനെ നിയന്ത്രിക്കാം (Banana Pseudostem weevil- control measures)
- വാഴ തടക്കെണി എങ്ങനെ നിർമിക്കാം (Banana Pseudostem trap)
- വാഴയിലെ ഇലതീനി പുഴുവിനെ എങ്ങനെ നിയന്ത്രിക്കാം (Banana Leaf eating caterpiller- Control measures)
- കൊക്കോ തണ്ടു തുരപ്പൻ പുഴുവിന്‍റെ ആക്രമണം
- കൊക്കോ - തേയില കൊതുക് ആക്രമണം
- വാഴ ഇലപ്പേൻ ആക്രമണം
- കൊക്കോ പ്രാഥമിക സംസ്കരണം
- ഏക - പ്രകൃതി സഹൃദ പച്ചക്കറി കൃഷിക്കൂട്ട് ( EKA - Inputs for Eco-friendly vegetable cultivation)
39.സാലഡ് വെള്ളരി KPCH-1 ഉല്‍പ്പാദന രീതി (Salad Cucumber KPCH-1 Cultivation)
- മണ്ണ് താപീകരണം
- നടീല്‍ മിശ്രിതം തയ്യാറാക്കല്‍ (Preparation of Potting mixture)
- പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചുള്ള പുതയിടല്‍ (Mulching)
43. വീട്ടിലെ മാലിന്യ സംസ്കരണത്തിന്- ബയോബിന്‍ (KAU Biobin)
- നഗരങ്ങളിലെ ജൈവ മാലിന്യ സംസ്കരണത്തിന്- തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ്
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മൺസൂൺക്കാലത്തെ മത്തന്‍ കൃഷി ആദായകരമാക്കാം