Updated on: 30 April, 2021 9:21 PM IST

മിന്നൽ

വിഷമില്ലാത്ത പച്ചക്കറി കൃഷി ആണല്ലോ നമ്മുടെയൊക്കെ ലക്‌ഷ്യം. അതിനായി ഗ്രോ ബാഗിലും മണ്ണിലുമൊക്കെ കൃഷി ചെയ്യുന്നുമുണ്ട്. ചെടികളുടെ വളർച്ചക്ക് ആവശ്യമായ വളം ആഴ്ചയിൽ ഒരിക്കലെങ്കിലും കൊടുത്തിരിക്കണം. പല ജൈവ വളങ്ങൾ നിർമ്മിക്കാറുണ്ടെങ്കിലും ഏറ്റവും നല്ല റിസൾട്ട് അനുഭവത്തിൽ വന്നിരിക്കുന്ന വളക്കൂട്ടിനെ പറ്റി പറയാം ,അതിന് ഒരു പേരും കൊടുത്തു "മിന്നൽ" 

"മിന്നൽ "ഉണ്ടാക്കുന്ന രീതി

തുല്യ അളവിൽ വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലു പൊടി, പച്ചച്ചാണകം, ഗോമൂത്രം ഇവ നന്നായി മിക്സ് ചെയ്ത് വെള്ളവും ചേർത്ത് മൂന്ന് ദിവസം മൂടി വെക്കുക. ദിവസവും ഇളക്കി കൊടുക്കുക. മൂന്നാം ദിവസം ഈ മിശ്രിതത്തിൽ നിന്നും ഒരു കപ്പ് എടുത്ത് പത്തു കപ്പ് വെള്ളവും ചേർത്ത് നേർപ്പിച്ച് ചെടികൾക്ക് ഒഴിച്ച് കൊടുക്കുക. ആഴ്ചയിൽ ഒരിക്കൽ ഈ ജൈവ വളം കൊടുത്താൽ ചെടികൾ നല്ല പച്ചപ്പോടെ വളരുകയും കരുത്തുണ്ടാവുകയും ചെയ്യും. എല്ലാവരും പരീക്ഷിച്ചു നോക്കുമല്ലോ..

English Summary: for high growth of seedlings
Published on: 02 November 2020, 03:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now