അസോളയുടെ ഗുണങ്ങൾ
കോഴി/പശു/ആട്/മുയൽ/മത്സ്യം എന്നിവയ്ക്ക് ഉത്തമമായ തീറ്റ.
നൈട്രജനും കാത്സ്യവും പൊട്ടാസ്യവും പ്രോട്ടീനും ധാതുക്കളും അടങ്ങിയ പച്ചില / ജൈവവളം. കറിയായി ഉപയോഗിക്കാം (വേര് നീക്കി വേണം ഉപയോഗിക്കാൻ).
ജൈവപാചകവാതക( Biogas)ത്തിനായി ഉപയോഗിക്കാം.അസോള ഉൽപ്പാദനത്തിൻറെ ആവശ്യകതയെക്കുറിച്ച് അറിഞ്ഞിരിക്കുന്നതിന് ആറ്റിങ്ങൽ ( തിരുവനന്തപുരം ജില്ല)കിടാരി പാർക്ക് നോട് അനുബന്ധിച്ചുള്ള ഫാമിൽ പ്രായോഗിക പരിശീലനo.
നൈട്രജൻന്റെയും പ്രൊട്ടീൻന്റെയും കലവറയായ അസോളയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതോടൊപ്പം ട്രെയിനിങ്ങിൽ പങ്കെടുക്കുന്ന എല്ലാ കർഷകർക്കും അസോള കൃഷി തുടങ്ങുന്നതിന് ആവശ്യമായ വിത്തും നൽകുന്നതായിരിക്കും കൂടാതെ എല്ലാ ജില്ലകളിലുള്ള കർഷകരും (അതാത് ജില്ലകളിലെ ഫാമേഴ്സ് അസോസിയേഷനുമായി സഹകരിച്ച് ) എല്ലാ കർഷകർക്കും ഉപകാരപ്രദമാക്കണംഎന്ന് അഭ്യർത്ഥിക്കുന്നു.
താല്പര്യമുള്ള കർഷകർ 9 0 7 2 4 7 1 8 9 5 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്
പ്രായോഗിക പരിശീലനവും വിത്തും പൂർണ്ണമായും സൗജന്യമായി ആയിരിക്കും നൽകുന്നത്