Updated on: 13 July, 2021 8:11 PM IST
വെണ്ട കൃഷി

വെണ്ട കൃഷിക്ക് കൂടുതല്‍ വിളവിന് ഉപയോഗിക്കൂ വെജ് ഗ്രോ ഹോമിയോ മരുന്ന് 
വെണ്ട തൈകള്‍ക്ക് ആരോഗ്യവും കരുത്തും നല്കി മികച്ച വിളവ് ഉറപ്പ് വരുത്തുന്നു.വെണ്ടയിലെ മൊസൈക് രോഗത്തിനെ തുരത്തുന്നു.

വെണ്ട, തക്കാളി, മുളക്, ചീര, പയർ തുടങ്ങി എല്ലാവിധ പച്ചക്കറികൾക്കും ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, മരച്ചീനി തുടങ്ങി എല്ലാവിധ കിഴങ്ങുവർഗ്ഗങ്ങൾക്കും അത്യുത്തമം

ഗുണങ്ങൾ:

വളരെ വേഗത്തിൽ തൈകൾ വളർന്നു വലുതാകുന്നു.
വെണ്ടയില്‍ പൂക്കളും കായ്കളും ധാരാളം ഉണ്ടാകുന്നു.
കായ് കൊഴിച്ചില്‍ പൂര്‍ണ്ണമായും തടയുന്നു
കായ്ഫലം ധാരാളം വർദ്ധിക്കുന്നു
വെണ്ടയിലെ മൊസൈക് രോഗത്തിനെ തുരത്തുന്നു.
വൈറല്‍, ബാക്ടിരിയല്‍, ഫംഗല്‍ രോഗങ്ങളില്‍ നിന്നും തൈകളെ സംരക്ഷിക്കുന്നു.
തൈകൾക്ക് കൂടുതൽ ആരോഗ്യവും, വളർച്ചയും, കൂടുതൽ കരുത്തും ലഭിക്കുന്നു
മണ്ണില്‍ നിന്നും വളം വലിച്ചെടുക്കാനുള്ള ശേഷി വര്‍ധിക്കുന്നു.
വളർച്ച മുരടിച്ചു നിൽക്കുന്ന തൈകൾ പൂർണ്ണവളർച്ചയിലെത്തുന്നു.

ഉപയോഗക്രമം:

20 ഗുളിക ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടിയുടെ ചുവട്ടിൽ ഒഴിക്കുക.
2 മാസത്തിലൊരിക്കൽ ആവര്‍ത്തിക്കുക

ബോട്ടില്‍ വിശദാംശങ്ങള്‍

വില: ₹ 330 (കുറിയര്‍ ചാര്‍ജ് ഉള്‍പ്പെടെ)
തൂക്കം: 200 gm
ഏകദേശം 3000 ഗുളിക ഒരു ബോട്ടിലില്‍
1 ബോട്ടില്‍ ഏകദേശം 150 തൈകള്‍ക്ക് ഉപയോഗിക്കാം
1 ചെടിക്ക് ചിലവ് ₹2 മാത്രം

എങ്ങനെ ഓര്‍ഡര്‍ ചെയ്യാം

വാട്സപ്പ്/ഫോണ്‍ വഴി അല്ലെങ്കില്‍ വെബ്സൈറ്റ് വഴിയും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
മനക്കല്‍ അഗ്രോ ഫാര്‍മയുടെ വെബ്സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ: (https://manakkalagropharma.com/product/veg-grow/ )

വാട്സപ്പ്/ഫോണ്‍ വഴി ഓര്‍ഡര്‍ ചെയ്യാന്‍, Call/WhatsApp: 7356029558
മരുന്ന് അയക്കേണ്ട അഡ്ഡ്രെസ്സും 330 രൂപ അയച്ചതിന്‍റെ റെസീപ്റ്റും അയച്ചു തരിക. 1 ദിവസത്തിനകം കുറിയര്‍ അയക്കുന്നതാണ്.

താഴെ കൊടുത്ത ഏതെങ്കിലും പേമെന്‍റ് ഓപ്ഷന്‍ വച്ച് താങ്കള്‍ക്കു പണം അടക്കാവുന്നതാണ്

1. ഓണ്‍ലൈന്‍ പേമെന്‍റ് (Credit/Debit Card, Net Banking): https://rzp.io/l/veg-grow
2. Google Pay: 7356029558
3. UPI: 7356029558@okbizaxis
4. ബാങ്ക് ഡീറ്റൈല്‍സ്:
Manakkal Agro Pharma
ACCOUNT NUMBER: 10770200007280
IFSC: FDRL0001077
BANK NAME: Federal Bank

ഞങ്ങളുടെ മരുന്നുകള്‍:

1. AGRO YIELD (തെങ്ങ്, ജാതി, കവുങ്ങ്, മുരിങ്ങ, പ്ലാവ്, ഗ്രാമ്പൂ, കാപ്പി)
2. VEG GROW (പച്ചക്കറി കൃഷിക്ക്)
3. FRUIT FLAVOR (ഫലവൃക്ഷങ്ങൾക്ക്)
4. GARDEN CARE (പൂന്തോട്ടത്തിന്)
5. ARECA CURE (കമുകിന്റെ മഞ്ഞളിപിന്)
6. RUB RICH (റബ്ബർകൃഷിക്ക്)
7. PEPPER GOLD (കുരുമുളക് കൃഷിക്ക്)
8. PLANTAIN PROP (വാഴ കൃഷിക്ക്)
9. CARDAMOM CARE (ഏല കൃഷിക്ക്)
10. MILLETTINA (രാഗി, ചോളം, പനിവരക്, തിന, ചാമ)
11. CEREALS CAROLE (നെല്ല്, ഗോതമ്പ് മുതലായ എല്ലാ ധാന്യങ്ങള്‍ക്കും)

വിശദ വിവരങ്ങള്‍ക്ക് കാറ്റലോഗ് ഡൌണ്‍ലോഡ് ചെയ്യൂ: https://bit.ly/32xJejc

English Summary: homeo medicine for ladies finger : use it for double yield
Published on: 13 July 2021, 08:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now