Updated on: 22 December, 2021 11:00 AM IST
അവലംബിക്കേണ്ടത് ചെലവില്ലാ പ്രകൃതിക്കൃഷി

സാധാരണ കർഷകർക്ക് പ്രയോജനപ്രദവും രാജ്യ അഭിവൃദ്ധിക്ക് യോജിച്ചതുമായ ഉത്പാദന തന്ത്രമാണ് സീറോബജറ്റ് കൃഷിരീതി. ഇതിൻറെ ഉപജ്ഞാതാവ് സുഭാഷ് പാലേക്കർ ആണ്. നമ്മുടെ പ്രകൃതിയുമായി സമരസപ്പെടുന്ന ഈ കൃഷിസമ്പ്രദായത്തിന്റെ സ്വീകാര്യത ദിനംപ്രതി വർദ്ധിച്ചു വന്നു കൊണ്ടിരിക്കുകയാണ്. ഈ കൃഷി സമ്പ്രദായം അനുസരിച്ച് മണ്ണിനാണ് ഏറെ പ്രാധാന്യം.

സസ്യജാലങ്ങളുടെ വളർച്ച,സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രം എല്ലാം നിലനിർത്തി കൊണ്ടുള്ള മണ്ണ് അമൂല്യമായ ജീവനോപാധി ആണ്. ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും അടങ്ങിയിരിക്കുന്ന മണ്ണിനാണ് നാം പ്രഥമ പരിഗണന നൽകേണ്ടത്.

 

അവയെ പരിപോഷിപ്പിക്കുവാനും ചെടികൾക്ക് ആവശ്യമായ തോതിൽ മൂലകങ്ങൾ ലഭ്യമാക്കാൻ വേണ്ട പ്രക്രിയാണ് സീറോ ബജറ്റ് കൃഷി രീതിയിൽ അനുവർത്തിക്കുന്നത്.ഈ കൃഷിയിൽ പുറമേനിന്ന് വളങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല. ഇതിനു വേണ്ട അനുകൂല സാഹചര്യമൊരുക്കുകയാണ് കർഷകൻ ചെയ്യുന്നത്. ഈ രീതിയിൽ ഏറ്റവും പ്രധാനപ്പെട്ടത് അല്ലെങ്കിൽ ചെടിയുടെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനമായി കണക്കാക്കുന്ന ഘടകങ്ങൾ ചാണകവും മൂത്രവും ആണ്.

നാടൻ പശുവിന്റെ,,ചാണകം 10 കിലോ മൂത്രം 5 ലിറ്റർ ചേർത്തുണ്ടാക്കുന്ന ജീവാമൃതം ഒരുമാസത്തെ ഒരേക്കർ സ്ഥലത്തെ കൃഷിക്ക് മതിയാകും. നാടൻകാളകളുടെ ചാണകം നാടൻപശുവിന്റെതുപോലെ ഫലപ്രദമല്ല ചാണകം പുതിയതും മൂത്രം പഴകിയതും ആണ് കൂടുതൽ ഗുണഫലം നൽകുന്നത്. പാലുല്പാദനം കുറഞ്ഞ പശുക്കളുടെ ചാണകത്തിൽ മൂത്രത്തിനും ഗുണമേറും ഒരേക്കർ സ്ഥലത്തെ കൃഷിക്ക് വേണ്ട ജീവാമൃത ത്തിന് ഒരു നാടൻ പശുവിനെ ചാണകം മൂത്രവും വളരെ ഫലപ്രദമാണ്.

Zero-budget farming is a production strategy that is beneficial to the common farmer and is conducive to the development of the country. It was invented by Subhash Palekar. The acceptance of this farming method which is in harmony with our nature is increasing day by day.

ജീവാമൃതത്തിൽ ചേർക്കാൻ ഏറ്റവും ഫലപ്രദമെന്ന് കണ്ടത് കറുത്ത ശർക്കര ആണ്. ചെറുപയർ, വൻപയർ, മുതിര ഇവയെല്ലാം ജീവാമൃതത്തിൽ ചേർക്കുന്നത് കൂടുതൽ ഫലപ്രദമാണ്.

English Summary: Insect farming should be practiced on the farm
Published on: 22 December 2021, 09:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now