Updated on: 30 April, 2021 9:21 PM IST

പാഴാക്കിക്കളയുന്ന മരച്ചീനിയിൽ നിന്നും കീടങ്ങളെ കൊല്ലുവാൻ ഉതകുന്ന രാസസംയുക്തങ്ങൾ ഉപയോഗിച്ച് ഞങ്ങൾ ഉണ്ടാക്കിയ നന്മ , മേന്മ , ശ്രേയ എന്ന മൂന്നു ജൈവകീടനാശിനികൾ.

വാഴയിൽ കാണുന്ന തടതുരപ്പൻ പുഴു, അതുപോലെതന്നെ പച്ചക്കറികളും മറ്റും കാണുന്ന നീര് ഊറ്റിക്കുടിക്കുന്ന കീടങ്ങളായ മുഞ്ഞ, ഇലപ്പേൻ , ശൽക്ക പ്രാണികൾ എന്നിവയ്ക്ക് അത്യുത്തമം.

ഈ വീഡിയോ യുടെ മലയാളം, ഇംഗ്ലീഷ് , കന്നഡ, തെലുങ്ക് എന്നതിനുപുറമേ വൈദേശിക ഭാഷയായ റഷ്യനിലും ലഭിക്കുവാൻ താഴെ പറയുന്ന ലിങ്ക് അമർത്തിയാലും.

ഹിന്ദി, സംസ്കൃതം, മറാട്ടി, അറബിക് ജർമൻ എന്നീ ഭാഷകളിലും താമസിയാതെ ഇവ ലഭ്യമായിരിക്കും.

ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് ഷെയർ ചെയ്യുമല്ലോ?

Malayalam video link: https://youtu.be/PI0xscodSCU
English video link:https://youtu.be/cpCqgNgr-VA
Russian video link: https://youtu.be/Jx7lhZqfw3I
Kannada video link:https://youtu.be/puzqnKpQWXs
Telugu video link:https://youtu.be/rnUDFui0SjY

Krishi Vigyan Kendra, KVK, Vellanad, Thiruvananthapuram, Kerala

Phone - 0472-2882086

ഓൺലൈനായി ലഭിക്കാൻ

https://vfpckonline.com/index.php?route=product/category&path=57

English Summary: nanma , manma, shreya biopesticides
Published on: 04 November 2020, 12:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now