സാധാരണയായി കൃഷി ചെയ്യുന്ന ഒരു ഇനം കൂൺ ആണ്.
പ്രധാന രോഗങ്ങൾ
1. സിബിദിന അഴുകൽ (Sibirina rot)
ഈ കുമിൾ കൂണിന്റെ വിത്തുൽപ്പാദിപ്പിക്കുന്ന ഭാഗങ്ങൾ (Fr mg body) കുഴിഞ്ഞ് താന്ന് പോയി രൂപത്തിലാക്കുന്നു. ഇപ്രകാരമുള്ള കുഴികൾ (Cavities) 24 മണിക്കൂറിൽ ഒരു സെ.മി. എന്ന ക്രമത്തിൽ വരു തായി കൊണ്ടിരിക്കും. രോഗം വളരെ രൂക്ഷമാകുന്നത് പോളി ബാഗുക ളിൽ ഈർപ്പം കൂടുമ്പോഴാണ്.
ജലസേചനം നടത്തിയതിനു ശേഷം ദിവസം 23 മണിക്കൂർ എങ്കിലും സുഗമമായ വായു സഞ്ചാരത്തിന് സൗകര്യം കൊടുക്കണം. കൂൺ ബെഡുകളിൽ 200 പി.പി.എം. ബെൻലേറ്റ് ലായനി തളിച്ചുകൊടുക്കു ഇത് ഫലപ്രദമാണ്.