Updated on: 2 March, 2024 6:38 AM IST
മൂട് ചീയൽ

സാധാരണയായി ചെടിയുടെ അഗ്രഭാഗത്തെയോ വേരുകളെയോ ആക്രമിക്കുന്ന ഒരു കുമിൾ (Athelia rolfsii) മൂലമാണ് മൂട് ചീയൽ ഉണ്ടാകുന്നത്. ഇളം തവിട്ട് നിറത്തിലുള്ള വെള്ളക്കെട്ടു പോലുള്ള പാടുകൾ തണ്ടിന്റെ അടിഭാഗത്ത് വികസിക്കുകയും പിന്നീട് മുകളിലേക്ക് വ്യാപിക്കുകയും ചെയ്യും. 

1% കോപ്പർ സൾഫേറ്റ് (കോപ്പർ സൾഫേറ്റിൻ്റെ ഉയർന്ന സാന്ദ്രത ചെടിയെ നശിപ്പിക്കും) ലായനി നിയന്ത്രണത്തിനായി ഉപയോഗിക്കാം. സിസ്റ്റമിക്, കോൺടാക്റ്റ് കുമിൾനാശിനികളുടെ സംയോജനവും ഉപയോഗിക്കാം. കാർബൻഡാസിം + മാങ്കെസെബ് അധിഷ്‌ഠിത കുമിൾനാശിനികൾ ഫംഗസ് രോഗങ്ങളെ തടയാൻ ഫലപ്രദമാണ് (ഉദാ: സാഫ്, കോൺടാഫ്, റീഡോമീൽ).

മണ്ട ചീയൽ (Crown rot)

ഇലകളെ ആക്രമിക്കുന്ന പൈത്തിയം ഫൈറ്റോ (Pythium phytophthora) എന്ന കുമിൾ മൂലം ഉണ്ടാകുന്ന കറുത്ത ചീയൽ/ക്രൗൺ ചീയൽ ചെടികളുടെ അഗ്രഭാഗത്ത് രോഗബാധിതമാകുന്ന ഇല അടർന്ന് പോകുന്നതിന് കാരണമാകുന്നു. ഇത് നിയന്ത്രിക്കാൻ തൈറം കുമിൾനാശിനി ഫലപ്രദമാണ്.

English Summary: Steps or precautions to take when bottom of orchid decay
Published on: 01 March 2024, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now