Updated on: 30 April, 2021 9:21 PM IST
കുരിടിപ്പ് രോഗം

പച്ചക്കറികളില്‍ മണ്ഡരി, ഇലപ്പേന്‍, വെളളീച്ച മുതലായ നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ മൂലമുളള കുരിടിപ്പ് രോഗം കാണാന്‍ സാധ്യതയുണ്ട്.

10 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച് തളിക്കുക. അല്ലെങ്കില്‍ വേപ്പെണ്ണ അടങ്ങുന്ന കീടനാശിനികള്‍ 10 ദിവസം ഇടവിട്ട് തളിക്കുകയോ ചെയ്യുക.
മീലിമുട്ടകളെ നിയന്ത്രിക്കുന്നതിനായി 5 ഗ്രാം ബാര്‍സോപ്പ് ചെറുതായി
അരിഞ്ഞ് ഒരു ലിറ്റര്‍ ചെറുചൂടുവെള്ളത്തില്‍ ലയിപ്പിച്ചശേഷം ചെടികളില്‍ തളിക്കണം. 

ഒരു മണിക്കൂര്‍ കഴിഞ്ഞ് വെര്‍ട്ടിസീലിയം ലക്കാനി എന്ന കുമിള്‍ രൂപിക 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കണം.

English Summary: To avoid leaf curl in chilli and tomato do this techniques
Published on: 14 March 2021, 03:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now