Updated on: 30 April, 2021 9:21 PM IST
തെങ്ങ്

വാഴ, തെങ്ങ്, കമുക് കൃഷി മെച്ചപ്പെടുത്തുവാനും ലാഭകരമാക്കുവാനും ഇസ്രേയൽ NANO Technology ചികിൽസ
കേരളത്തിൽ ആദ്യം. സുരക്ഷിതം ,ഫലപ്രദം, ചെലവ് വളരെ കുറവ്

വാഴ 3 മാസവും 5 മാസവും പ്രായമാകുമ്പോൾ 2 പ്രാവശ്യം വാഴക്ക് ഈ നാനോ ഓർഗാനിക് ചികിത്സ നടത്തിയാൽ

1 വാഴ നേരത്തെ കുലയ്ക്കും
2. കുലയുടെ തൂക്കം കൂടും
3. പടലകളും ഇലകളും തമ്മിലുള്ള വിടവ് കൂടുകയും കായ്കൾക്ക് വലുപ്പം കൂട്ടുകയും ചെയ്യും
4. മുകളിലത്തെ പടലയുടെയും ഏറ്റവും താഴത്തെ പടലയുടെയും തൂക്കം എകദേശം തുല്യമായിരിക്കും.

5. ഇലകൾക്ക് നീളവും വീതിയും ദൃഡതയും കൂടും
6. വാഴയെ ഗുരുതരമായി ബാധിക്കുന്ന പിണ്ടിപ്പുഴുവിൻ്റെ ആക്രമണത്തെ പ്രതിരോധിക്കും
7. രോഗമില്ലാത്ത . വിഷമില്ലാത്ത കുല ലഭിക്കും
8.നിലവിൽ രോഗ - കീട പ്രതിരോധത്തിനും വളപ്രയോഗത്തിനും ചെലവാക്കുന്ന പണം 75% കുറയ്ക്കാൻ കഴിയും
9 .വാഴയുടെ പരിചരണം സ്വയം ലളിതമായി ചെയ്യാൻ കഴിയുന്നതിനാൽ കൂലി ചെലവ് ഉണ്ടാവുകയില്ല
10. മറ്റ് രാസ വളങ്ങൾ ഉപയോഗിക്കേണ്ടതില്ല

നാളികേര കൃഷി രോഗ- കീ ട ആക്രമണങ്ങളില്ലാതെ പരിചരിക്കുവാനും കൂടുതൽ വിളവ് ഉണ്ടാകുവാനും ആദായകരമാക്കുവാനും ISRAEL NANO TECHNOLOGY

1. തെങ്ങിൻ്റെ തടിയിൽ ഉണ്ടാക്കുന്ന ഒരു ദ്വാരത്തിലൂടെ ഈ നാനോ മരുന്ന് വർഷത്തിൽ 4 പ്രാവശ്യം 25 മില്ലി ലിറ്റർ വീതം ഈ നാനോ മരുന്ന് ഒഴിച്ചു കൊടുത്താൻ
1. ചെല്ലി , മണ്ഡരി , ഇലപ്പേൻ എന്നിവയെ പ്രതിരോധിക്കാം
2. ആൺ പൂക്കൾ പെട്ടെന്ന് പൊഴിയാത്തത് കൊണ്ട് പരാഗണത്തിന് കൂടുതൽ സമയം ലഭിക്കുകയും അതുവഴി കായ്കളുടെ എണ്ണം കൂടുകയും ചെയ്യുന്നു

3. മച്ചിങ്ങ പൊഴിച്ചൽ 80 % കുറയുന്നു
4.ഓലകളുടെ മഞ്ഞളിപ്പ് മാറി നല്ല പച്ച നിറം ഉണ്ടാവുന്നു
5.വിഷമില്ലാത്ത തേങ്ങകൾ ലഭിക്കുന്നു. നിലവിലുള്ള പരിചരണ ചെലവിൽ 75% ലാഭിക്കാം
6. മറ്റ് രാസ വളങ്ങൾ നൽകേണ്ടതില്ല

അടക്കാ (കമുക് ) കൃഷി രോഗ- കീ ട ആക്രമണങ്ങളില്ലാതെ പരിചരിക്കുവാനും കൂടുതൽ വിളവ് ഉണ്ടാകുവാനും ആദായകരമാക്കുവാനും ISRAEL NANO TECHNOLOGY

2 വർഷത്തിൽ ഒരിക്കൽ മാത്രം ഈ നാനോ മരുന്ന് നൽകിയാൽ
1.കമുകിന് സാധാരണ ബാധിക്കാറുള്ള മഹാളി രോഗത്തെ പ്രതിരോധിക്കുന്നു '
2. അടയ്ക്കയുടെ കനവും എണ്ണവും കൂടുന്നു
3 .കൂലി ചെലവ് ഇല്ലാത്തതിനാൽ ഏറെ ലാഭകാരം
4. നിലവിലുള്ള പരിചരണ ചെലവിനെ അപേക്ഷിച്ച് 75% ലാഭകരം

മറ്റ് ഫലവൃക്ഷങ്ങൾക്കും പച്ചക്കറികൾക്കും ഈ നാനോ മരുന്ന് വളരെ ലാഭകരമായി പ്രയോഗിച്ച് മികച്ച നേട്ടം ഉണ്ടാക്കാം

ISRAEL,ITALY,SINGAPORE, MALASIA,GERMANY,PHILIPPINES എന്നിവടങ്ങളിൽ പ്രയോഗിച്ച് 100 % വിജയം കണ്ടെത്തിയ ടെക്നോളജി

For details Call or Whatsapp
9447591973

ECOSHOP (assisted by dept. Of Agriculture)
Thevally PO
Kollam

English Summary: to get 50 coconut from one branch of coconut tree try this israel technology
Published on: 13 January 2021, 10:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now