Updated on: 30 April, 2021 9:21 PM IST
പച്ചക്കറിയിലെ കായീച്ച

പച്ചക്കറിയിലെ കായീച്ചകെണി

വെള്ളരി വർഗ വിളകളിൽ സാധാരണയായി കണ്ടുവരുന്ന കീടമാണ് കായീച്ച.കായ്ഫലമായിതുടങ്ങിയ വെള്ളരി വർഗവിളകളിൽ ഇവയുടെ ആക്രമണം ഉണ്ടാവുകയും കായ്കൾ നശിച്ചു പോവുകയും ചെയ്യുന്നു.

ഇത്തരം കായീച്ചകളെ നശിപ്പിക്കാനുള്ള പ്രകൃതി സൗഹൃദമായ ഒരു മാർഗമാണ് കായീച്ചക്കെണി.  പച്ചക്കറിതോട്ടങ്ങളിൽ ഈ കെണി വെക്കുന്നതിനാൽ ആണീച്ചകൾ ആകർഷിക്കപ്പെടുകയും നശിക്കുകയും ചെയ്യുന്നു..ഇത് വഴി കായീച്ചകളുടെ വംശവർധനവ് കുറയ്ക്കാൻ സഹായിക്കുന്നു.

പച്ചക്കറികളിലെ കായീച്ചകളെ നിയന്ത്രിക്കാനായി ഒരു കൂട്ടം പുതുസംരംഭകർ "V-TRAP" എന്ന പേരിൽ ഈ കെണി വിപണിയിലെത്തിച്ചിരിക്കുന്നു.150/- രൂപയാണ് വില.(ആവശ്യക്കാർക്ക് കൊറിയർ വഴി അയച്ചുതരുന്നു)

ഫോൺ:8157934012
വാട്സാപ്പ്:7025585934

English Summary: To trap vegetable attacking insects now there is V TRAP
Published on: 26 March 2021, 12:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now