Updated on: 6 September, 2024 9:36 AM IST
ആപ്പിൾ സിഡെർ വിനഗർ

പരിഗണിക്കപ്പെടേണ്ട മറ്റൊരു പ്രകൃതിദത്ത ഹോർമോൺ ഘടകമാണ് ആപ്പിൾ സിഡെർ വിനഗർ. കുടിക്കാൻ വളരെ സുഖകരമല്ലെങ്കിലും, ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നവർക്ക് ശരീരഭാരം കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിലൂടെ പ്രമേഹത്തെ തടയാനും കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആപ്പിൾ സിഡെർ വിനെഗറും ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. 

ആപ്പിൾ സിഡെർ വിനഗർ റൂട്ടിങ് ഹോർമോണായി ഉപയോഗിക്കുന്നതിനായി പിന്തുടരേണ്ട ഘട്ടങ്ങൾ ചുവടെ കൊടുക്കുന്നു

ഘട്ടം 1: ഒരു പാത്രത്തിലേക്ക് അഞ്ച് മുതൽ ആറ് കപ്പ് വരെ വെള്ളം ഒഴിക്കുക. ഒരു ടീസ്‌പൂൺ മാത്രം ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിലേക്ക് സംയോജിപ്പിക്കുക.

ഘട്ടം 2: നടാൻ ഉദ്ദേശിക്കുന്ന ചെടി വെട്ടിയെടുത്ത് അവയുടെ അടിഭാഗം വെള്ളം/വിനാഗിരി ദ്രാവക മിശ്രിതത്തിൽ മുക്കുക. ചെടി കൂടുതൽ സമയം മിശ്രിതത്തിൽ മുക്കി വെക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ഘട്ടം 3: ചെടി നടീൽ മാധ്യമം നിറച്ചു. ചട്ടിയിലേക്കോ കവറിലേക്കോ മാറ്റുക.

English Summary: Use of apple cide vinegar as Root hormone
Published on: 05 September 2024, 11:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now