Updated on: 30 April, 2021 9:21 PM IST

കോട്ടയം ജില്ലയിലെ പൊൻകുന്നത്തെ ഒരു കർഷകന്റെ തോട്ടത്തിൽ വളരുന്ന നാടൻ വരിക്കപ്ലാവിൽ സീസണില്ലാതെ വർഷം മുഴുവൻ ചക്കകൾ വിളയും. അൻപതു വർഷത്തോളം പ്രായമുള്ള ഈ പ്ലാവിലെ ചക്കകൾക്ക് പത്തു കിലോയോളം തൂക്കമുണ്ട്. varsham muzhuvan patthu kilo viluyunna chakka keralathil

ചുളകൾക്ക് മഞ്ഞ നിറമാണ്. പഴുപ്പിപ്പിച്ചാൽ തേൻ മധുരവും. പുഴുക്കായി ഉപയോഗിച്ചാൽ രുചിയേറും. ഈ പ്ലാവിന്റെ കമ്പ് ശേഖരിച്ച് ബഡ് ചെയ്ത് പുതിയ തൈകൾ കർഷകർ വളർത്തി വരുന്നു. മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ ഈ ബഡ് തൈകൾക്കും ലഭിക്കും. മൂന്നു നാലു വർഷത്തിനുള്ളിൽ ഇവ ഫലം തരികയും ചെയ്യും. വെള്ളക്കെട്ടില്ലാത്ത മിതമായ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ജൈവ വളങ്ങൾ ചേർത്ത് ഇവ നട്ടു വളർത്താം.

രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232

English Summary: varsham muzhuvan patthu kilo viluyunna chakka kjoctar1620
Published on: 16 October 2020, 09:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now