Updated on: 30 April, 2021 9:21 PM IST
സി കെ മണിയും ഭാര്യയും, മട്ടുപ്പാവ് കൃഷി വിളവെടുപ്പിൽ

മട്ടുപ്പാവിലെ കൃഷി ഈ മാറിയ കാലഘട്ടത്തിൽ കേരളത്തിൽ അതിപ്രാധാന്യമേറിയ കാര്യമാണ്. മണ്ണില്ലാത്തവർക്കും മനസ്സിൽ കൃഷി ഉണ്ടെങ്കിൽ ഗുണമേന്മ നഷ്ടപ്പെടാതെയും വിഷമില്ലാത്തതുമായ പച്ചക്കറികൾ ഉത്പാദിപ്പിച്ച് നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാം അതിനായി അധികം സമയം ചെലവഴിക്കുകയും വേണ്ട മറ്റു ജോലികൾക്ക് പോയി രാത്രിയിൽ വിട്ടിൽ എത്തുന്നവർക്കു് പോലും മട്ടുപ്പാവ് കൃഷി സാധ്യമാണ് എന്നതാണ് ഇതിൻ്റെ വിജയം   Terrace farming has become very important in Kerala in these changed times. If the landless have cultivation in mind, we can meet our needs by producing quality and non-toxic vegetables. And don't spend too much time on it. The advantage of this is that terrace farming is possible even for those who go to other jobs and come home at night                         

സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നതു കൊണ്ട് ചെടികൾ ആരോഗ്യത്തോടെ വളരുകയും ചെയ്യും. ഈ രീതിയിലുള്ള കൃഷിയ്ക്ക് ഗ്രോബാഗുകളും വേസ്റ്റ് ബക്കറ്റുകളും ,പ്ലാസ്റ്റിക് ബക്കറ്റുകളും  ഉപയോഗിക്കാം.എന്തിനു ഉപയോഗശൂന്യമായ ടയർ ചട്ടികളിലും കൃഷി ചെയ്യാം. ജൈവ വളം മാത്രം മതി. . കൃഷിയിൽ ഒരുപാട് വിദഗ്ധനാവണ്ട. ആർക്കും ചെയ്യാം നല്ല ആരോഗ്യമുള്ള പാചകക്കറികൾ ഉൽപാദിപ്പിക്കാം

മട്ടുപ്പാവ് കൃഷി വിളവെടുപ്പിൽ

ഈ മാറിയ കാലഘട്ടത്തിൽ മഹാമാരി മൂലം ഉപരോധം ഏർപ്പെടുത്തിയ പച്ചക്കറി വിപണിയെ ആശ്രയിക്കാതെ ജിവനി പദ്ധതിയിലൂടെ നടപ്പാക്കി കൊണ്ടിരിക്കുന്ന സി കെ മണി എന്ന ജൈവ കർഷകന്റെ  മട്ടുപ്പാവ് കൃഷി മനോഹരമായ കാഴ്ചയും വിജയകരമായ മട്ടുപ്പാവ് കൃഷിയുടെ ഉദാഹരണവുമാണ്. 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ജൈവ കൃഷിയിൽ. മണി മണി പോലെ.

#Terrace farming#Organic farming#Grow bag Krishi#Farmer

English Summary: You can always harvest from the terrace
Published on: 29 July 2020, 06:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now