Updated on: 30 April, 2021 12:02 PM IST
ബ്രസീലിയൻ പേര

പേര വർഗ സസ്യങ്ങളിൽ ഏറ്റവും പേരുകേട്ട ഇനമാണ് ബ്രസീലിയൻ പേര അഥവാ അറാസബോയ്. വർഷം മുഴുവൻ കായ്ഫലം ഉണ്ടാവുന്ന ഈ ഇനത്തിന് ഇന്ന് സ്വീകാര്യത കൂടിവരുന്നു. ഗോളാകൃതിയിൽ കാണപ്പെടുന്ന ഇതിൻറെ ഫലം ഭാഗമാകുമ്പോൾ മഞ്ഞനിറമായി രൂപാന്തരം പ്രാപിക്കുന്നു. ഇതിൻറെ കായകൾക്കും പൂക്കൾക്കും ഒരു പോലെ സുഗന്ധം ഉണ്ട് എന്നതാണ് അറസാബോയെ സംബന്ധിച്ചുള്ള ഏറ്റവും വലിയ പ്രത്യേകത. 

ഒരു ചെടി നട്ട് മൂന്നുവർഷംകൊണ്ട് ചെടികളിൽ കായ്ഫലം ഉണ്ടാകും. പൂക്കൾക്ക് സുഗന്ധം ഉള്ളതിനാൽ നമ്മുടെ പൂന്തോട്ടത്തിലും ബ്രസീലിയൻ പേര വെച്ചു പിടിപ്പിക്കാം. നന്നായി പഴുത്ത ഫലങ്ങളിൽ നിന്ന് കിട്ടുന്ന വിത്തുകൾ പിടിച്ചെടുത്തു തൈ ഉൽപാദനം സാധ്യമാക്കാം. രോഗബാധ സാധാരണ ഇവയ്ക്ക് കുറവാണ്. ജൈവവളങ്ങൾ ചേർക്കുന്നതും, നല്ല വേനൽക്കാലത്ത് ജലസേചനം ലഭ്യമാക്കുന്നതും ഇതിൻറെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

The most famous of the genus of plants is the Brazilian genus Arasaboy. This year-round fruit-bearing variety is gaining acceptance today. The fruit is spherical and turns yellow when part of it. The great thing about Arasabo is that its berries and flowers have the same aroma. The plant bears fruit in three years after planting. Because of the fragrance of the flowers, we can also plant Brazilian names in our gardens. Seedling production can be achieved by capturing the seeds obtained from well ripened fruits. Infection is usually less common. Addition of organic manures and provision of irrigation during good summer months accelerates its growth. Its seedlings are now available in most nurseries.

ഇപ്പോൾ ഒട്ടുമിക്ക നഴ്സറികളിലും ഇതിൻറെ തൈകൾ ലഭ്യമാണ്.

English Summary: The most famous of the genus of plants is the Brazilian genus Arasaboy. This year-round fruit-bearing variety is gaining acceptance today
Published on: 30 April 2021, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now