നിരവധി പോഷകാംശങ്ങൾ നിറഞ്ഞ ഒന്നാണ് ചോളം. കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും ധാരാളമായി ചോളത്തിൽ അടങ്ങിയിരിക്കുന്നു. കൂടാതെ പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം എന്നിവയ്ക്കൊപ്പം ധാരാളം ആവശ്യ ഫ്ലവനോനായിഡു കളും ടാന്നിൻസ്, സപ്പോണിനുകളും തുടങ്ങിയവയും ഇതിൽ അടങ്ങിയിരിക്കുന്നു. ചോള ത്തിൻറെ ഗുണങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു
1. ചോളത്തിൽ കാണപ്പെടുന്ന മൃദുവായ കോൺ സിൽക്ക് ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.
2. ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്ന ചോളം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിളർച്ച, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുവാൻ നല്ലതാണ്.
3. ചോളത്തിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകളും ഫ്ലവനോയിഡു കളും ഫ്രീ റാഡിക്കലുകളെ അകറ്റുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്നു.
4. ഇതിൻറെ മഞ്ഞ വിത്തിൽ അടങ്ങിയിരിക്കുന്ന അരിറ്റനോയിഡുകൾ കാഴ്ചക്കുറവിനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നു.
5. വിറ്റാമിൻ ബി ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർത്ഥം കൂടിയാണ് ചോളം.
6. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാനും ചോള ത്തിൻറെ ഉപയോഗങ്ങളുണ്ട് സാധ്യമാകും.
Maize is rich in many nutrients. Corn is rich in carbohydrates and protein. It also contains potassium, calcium, magnesium, as well as essential flavonoids, tannins and saponins. Below are some of the benefits of corn
7. പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ചോളം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു.
8. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട വിഭവമാണ് ചോളം. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഇവയ്ക്ക് സാധിക്കുന്നു.