Updated on: 23 February, 2021 8:30 AM IST
training programme

കാർഷിക വാർത്തകൾ

1.കോട്ടയം ജില്ലയിലെ തിരുവല്ല മഞ്ഞാടി യിലെ ഡക്ക്‌ ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് ആഭിമുഖ്യത്തിൽ ഈ മാസം 25ന് മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം ഓൺലൈനായി നടത്തുന്നു പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നേരിട്ടോ, ഫോൺ മുഖേനയോ ഓഫീസ് സമയങ്ങളിൽ താഴെ കാണുന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

0469-2965535

2. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ കർഷകർക്ക് ഈ മാസം 26,27 തീയതികളിൽ ആടുവളർത്തൽ എന്ന വിഷയത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തന സമയത്ത് താഴെ കാണുന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പ്രൊഡക്ഷൻ മാനേജർ അറിയിച്ചു
9188522703

1.Duck Hatchery and Training Institute, Manjadi, Thiruvalla, Kottayam District is conducting a free online training course on Egg Poultry on the 25th of this month.0469-2965535

2. Chengannur Central Hatchery Training Center is conducting online classes on Goat Breeding for farmers on 26th and 27th of this month. For more information, please call the following number during office hours and register your name at Chengannur Central Hatchery Production Manager.
9188522703
3. Training on fodder cultivation has been organized at Kudappanakunnu Animal Husbandry Training Center, Thiruvananthapuram on 25th. For more details contact the following number 0471-2732918

3. തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ 25ന് തീറ്റപ്പുൽകൃഷി എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

0471-2732918

English Summary: Chengannur Central Hatchery Training Center is conducting online classes on Goat Breeding for farmers on 26th and 27th of this month.
Published on: 23 February 2021, 08:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now