വളരെ എളുപ്പത്തിൽ നമുക്ക് ഇത് ഉണ്ടാകാവുന്നതാണ്. ആദ്യം തന്നെ വറ്റൽമുളക് നമുക്ക് ഗ്രിൽ പാനിലോ അടുപ്പത്തോ വെച്ച് ചുട്ടെടുക്കുക. ഇനി ചുട്ടെടുത്ത മുളകും, ചെറിയഉള്ളി, വാളൻപുളി, മുളകുപൊടി, ഉപ്പ് ഇതെല്ലാം കൂടി മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
വറ്റൽമുളക് /ഉണക്കമുളക് -10 എണ്ണം ചെറിയഉള്ളി - 6 മുളകുപൊടി -2 tsp
വാളൻപുളി - ചെറിയ പീസ് കടുക് -2tsp കറിവേപ്പില - ഒരു തണ്ട് ഉപ്പ് - 2 tsp എണ്ണ - 2 tbsp
വളരെ എളുപ്പത്തിൽ നമുക്ക് ഇത് ഉണ്ടാകാവുന്നതാണ്. ആദ്യം തന്നെ വറ്റൽമുളക് നമുക്ക് ഗ്രിൽ പാനിലോ അടുപ്പത്തോ വെച്ച് ചുട്ടെടുക്കുക. ഇനി ചുട്ടെടുത്ത മുളകും, ചെറിയഉള്ളി, വാളൻപുളി, മുളകുപൊടി, ഉപ്പ് ഇതെല്ലാം കൂടി മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
ഇനി പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, കറിവേപ്പില വറുത്തിട്ട് ഇതിലേക്ക് മുളകിന്റെ മിക്സ് ചേർത്ത് വാട്ടി എടുക്കുക.
English Summary: make chutney with chilli : good for health
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....