1. Food Receipes

ചക്ക മുള്ള് ചമ്മന്തി ഉണ്ടാക്കാം

ചക്കമുള്ള് ചെറുതായി അരിഞ്ഞു വെളിച്ചെണ്ണയിൽ മൂപ്പിക്കുക . കുരുമുളക്പൊടി ഒഴികെ ബാക്കി എല്ലാ ചേരുവകളും ഇട്ടു ഒന്ന് നന്നായി ഇളക്കി കുരുമുളക്പൊടി ചേർത്ത് ഒന്ന് മിക്സിയിൽ കറക്കി എടുക്കുക . സ്വാദിഷ്ടമായ ചക്കമുള്ള് ചമ്മന്തി റെഡി

Arun T
sd

ചേരുവകൾ


ചക്കമുള്ള് - 1 കപ്പ്
തേങ്ങാ - 3 ടീ സ്പൂൺ
ചുവന്ന മുളക് - 3 എണ്ണം
വെളുത്തുള്ളി - 5 അല്ലി
ഉള്ളി - ഒരു കഷ്ണം
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കുരുമുളക്പൊടി - 1/2 ടീ സ്പൂൺ
വെളിച്ചെണ്ണ - 1 ടീ സ്പൂൺ
പുളി - ഒരു കഷ്ണം
ഇഞ്ചി - ഒരു കഷ്ണം

 

തയ്യാറാക്കുന്ന വിധം
--------------------------------


ചക്കമുള്ള് ചെറുതായി അരിഞ്ഞു വെളിച്ചെണ്ണയിൽ മൂപ്പിക്കുക . കുരുമുളക്പൊടി ഒഴികെ ബാക്കി എല്ലാ ചേരുവകളും ഇട്ടു ഒന്ന് നന്നായി ഇളക്കി കുരുമുളക്പൊടി ചേർത്ത് ഒന്ന് മിക്സിയിൽ കറക്കി എടുക്കുക .
സ്വാദിഷ്ടമായ ചക്കമുള്ള് ചമ്മന്തി റെഡി

പേര് - ഷീബ സനീഷ്
കോൺടാക്ട് നമ്പർ - 9895855370

English Summary: jackfruit rind chutney making

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds