Updated on: 28 August, 2021 9:58 PM IST
കാന്തല്ലൂർ ആപ്പിൾ കൃഷി

കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക ഇടമാണ് കാന്തല്ലൂർ. ആപ്പിൾ കൃഷിയെ ഉപജീവനമാർഗ്ഗമാക്കുന്ന ഏറെപ്പേർ ഇവിടെയുണ്ട് . സർക്കാരും, കാന്തല്ലൂർ പഞ്ചായത്ത് ഭരണസമിതിയും ഒരു വീട്ടിൽ ഒരു ഫലവൃക്ഷ തൈ എന്ന പദ്ധതി നടപ്പിലാക്കിയതിന് ഭാഗമായി ആപ്പിൾ കൃഷി ഇവിടെ വ്യാപകമായിട്ടുണ്ട്.

വ്യാവസായിക അടിസ്ഥാനത്തിൽ ധാരാളംപേർ ആപ്പിൾ കൃഷി ചെയ്യുന്നതുകൊണ്ട് ഇതൊരു വിനോദസഞ്ചാര മേഖല കൂടിയാണ്.പ്രധാനമായും ഇവിടെ റോയൽഡെലീഷ്യസ്, ഗ്യാനി സ്മിത്ത്, ഗ്യാനി ഗോൾഡ് തുടങ്ങിയ ആപ്പിൾ ഇനങ്ങളാണ് വളരുന്നത്.

ഇതുകൂടാതെ ഗ്രീൻ ആപ്പിൾ ഇനവും ധാരാളമായി കാണുന്നു. കാന്തല്ലൂരിന്റെ അടുത്ത പ്രദേശങ്ങളായ പെരുമല, പുത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ആപ്പിൾ കൃഷി കൂടുതലും. ജനുവരി- ഫെബ്രുവരി മാസങ്ങളിലാണ് കാന്തല്ലൂരിൽ ആപ്പിൾ മരങ്ങൾ പൂവിടുന്ന സമയം.

There are many people here who make a living from apple cultivation. Apple cultivation has become widespread here as part of the implementation of the Home and Fruit Tree Seedling Project by the Government and the Kanthalloor Panchayat Administrative Committee.

എന്നാൽ വിളഞ്ഞു ഭാഗമാകുന്നത് ജൂലൈ -ഓഗസ്റ്റ് മാസങ്ങളിലാണ്. അതുകൊണ്ടുതന്നെ ഈ സമയം കാന്തല്ലൂരിൽ പോകുവാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ കാലയളവാണിത്.

വട്ടവടയിലെ കൃഷിക്കാഴ്ചകൾ

English Summary: travel of kanthallor
Published on: 28 August 2021, 08:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now