വലിയ മരങ്ങളെ ചെറിയ രൂപത്തിൽ വളർത്തുന്ന ഒരു ജാപ്പനീസ് കലാസൃഷ്ടിയാണ് ബോൺസായി ഈ ജാപ്പനീസ് കലാരീതിക്ക് 1000 വർഷത്തോളം പഴക്കമുണ്ട്. വലിയ മരങ്ങളുടെ അതേ രൂപവും ഘടനയും തന്നെയാണ് ബോൺസായി മരങ്ങൾക്ക്. വലിയ മരത്തിനെ ചെറിയ രൂപത്തിലാക്കാൻ ഒത്തിരി അധ്വാനവും, അർപ്പണബോധവും വേണ്ടിവരും.
Bonsai is a Japanese art form that grows large trees in small form. This Japanese art form is over 1000 years old. Bonsai trees have the same shape and structure as larger trees. It takes a lot of work and dedication to make a big tree look small.
അതുകൊണ്ട് തന്നെയാണ് ബോൺസായി മരങ്ങൾക്ക് വില കൂടുന്നതും. ഒരു ബോൺസായി മരം വിപണിയിൽ നിന്ന് വാങ്ങണമെങ്കിൽ ചുരുങ്ങിയത് 25,000 രൂപയെങ്കിലും വേണ്ടിവരും.
വലിയ മരങ്ങളെ ചെറിയ രൂപത്തിൽ വളർത്തുന്ന ഒരു ജാപ്പനീസ് കലാസൃഷ്ടിയാണ് ബോൺസായി ഈ ജാപ്പനീസ് കലാരീതിക്ക് 1000 വർഷത്തോളം പഴക്കമുണ്ട്. വലിയ മരങ്ങളുടെ അതേ രൂപവും ഘടനയും തന്നെയാണ് ബോൺസായി മരങ്ങൾക്ക്. വലിയ മരത്തിനെ ചെറിയ രൂപത്തിലാക്കാൻ ഒത്തിരി അധ്വാനവും, അർപ്പണബോധവും വേണ്ടിവരും.
അതുകൊണ്ട് തന്നെയാണ് ബോൺസായ് മരങ്ങൾക്ക് വില കൂടുന്നതും. ഒരു ബോൺസായി മരം വിപണിയിൽ നിന്ന് വാങ്ങണമെങ്കിൽ ചുരുങ്ങിയത് 25,000 രൂപയെങ്കിലും വേണ്ടിവരും. ബോൺസായ് മരങ്ങൾ വീടുകളുടെ അകത്തളങ്ങൾക്ക് ഭംഗികൂട്ടാൻ മാത്രമല്ല അതിന് പിന്നിൽ ചില വിശ്വാസങ്ങളും ഉണ്ട്. ബോൺസായി മരങ്ങൾ ഉള്ള വീട് പോസിറ്റീവ് എനർജി കൊണ്ട് നിറഞ്ഞതും, ഈ മരങ്ങൾ ഭാഗ്യം കൊണ്ടുവരും എന്ന വിശ്വാസവും പല ആളുകളിലും ഉണ്ട്.
ഇത്തരത്തിലുള്ള വിശ്വാസവും അതിൻറെ വ്യാവസായിക മൂല്യം ഉയർത്തിയതിൽ വലിയ പങ്കു വഹിക്കുന്നു. ആദ്യം ചൈനയിലാണ് ഈ രീതി പരീക്ഷിച്ചത് എന്ന് ചരിത്രരേഖകൾ പറയുന്നു. പിന്നീടാണ് ജപ്പാനിലേക്ക് ഈ രീതി വ്യാപിച്ചത്. ഒരു ബോൺസായി മരത്തിൻറെ വളർച്ച പൂർത്തിയാക്കുവാൻ ഏകദേശം ഒമ്പതു വർഷത്തോളം വേണ്ടിവരുന്നു. ഇതിൻറെ കൃഷിരീതി എന്തെന്നുവെച്ചാൽ ഒരു വൃക്ഷത്തിന് തൈ തെരഞ്ഞെടുത്ത അതിൻറെ തായ്‌വേര് കളയുക എന്നതാണ് ഏറ്റവും ആദ്യത്തെ ഘട്ടം.
പിന്നീട് മണ്ണ് മണൽ ചാണകപ്പൊടി ചേർത്ത് പൊടി മിശ്രിതം തയ്യാറാക്കി തൈ അതിലേക്ക് പറിച്ചുനടാം. ഏകദേശം 7 മാസം കഴിയുമ്പോൾ ഇതിൻറെ വളർച്ചയെ പരിമിതപ്പെടുത്താൻ 25% പേര് കളയണം. പിന്നീട് അലുമിനിയം കമ്പികൾ ഉപയോഗിച്ച് ചെടിച്ചട്ടിയുടെ വെള്ളം ഒഴുകുന്ന ദ്വാരത്തിലൂടെ കടത്തി ചട്ടിയിൽ കെട്ടി ഉറപ്പിക്കുക. കൂടാതെ ചെടിയുടെ കാണ്ഡം വീതി വെക്കുന്നത് ഒഴിവാക്കാൻ അലുമിനിയം കമ്പിയുടെ ഒരുഭാഗം ചെടിയുടെ കാണ്ഡത്തിൽ കൂടി ചട്ടിയിൽ കെട്ടി ഉറപ്പിക്കുക.
രണ്ടാംവർഷം മുതൽ നേരത്തെ പറഞ്ഞ പോലെ തന്നെ 25% വേരുകൾ മുറിച്ചു കളയണം. അധികം ശിഖരങ്ങൾ. വരാതെ നോക്കുകയും ചെയ്യണം മരങ്ങൾ വീടുകളുടെ അകത്തളങ്ങൾക്ക് ഭംഗികൂട്ടാൻ മാത്രമല്ല അതിന് പിന്നിൽ ചില വിശ്വാസങ്ങളും ഉണ്ട്. ബോൺസായി മരങ്ങൾ ഉള്ള വീട് പോസിറ്റീവ് എനർജി കൊണ്ട് നിറഞ്ഞതും, ഈ മരങ്ങൾ ഭാഗ്യം കൊണ്ടുവരും എന്ന വിശ്വാസവും പല ആളുകളിലും ഉണ്ട്. ഇത്തരത്തിലുള്ള വിശ്വാസവും അതിൻറെ വ്യാവസായിക മൂല്യം ഉയർത്തിയതിൽ വലിയ പങ്കു വഹിക്കുന്നു.
ആദ്യം ചൈനയിലാണ് ഈ രീതി പരീക്ഷിച്ചത് എന്ന് ചരിത്രരേഖകൾ പറയുന്നു. പിന്നീടാണ് ജപ്പാനിലേക്ക് ഈ രീതി വ്യാപിച്ചത്. ഒരു ബോൺസായി മരത്തിൻറെ വളർച്ച പൂർത്തിയാക്കുവാൻ ഏകദേശം ഒമ്പതു വർഷത്തോളം വേണ്ടിവരുന്നു. ഇതിൻറെ കൃഷിരീതി എന്തെന്നുവെച്ചാൽ ഒരു വൃക്ഷത്തിന് തൈ തെരഞ്ഞെടുത്ത അതിൻറെ തായ്‌വേര് കളയുക എന്നതാണ് ഏറ്റവും ആദ്യത്തെ ഘട്ടം. പിന്നീട് മണ്ണ് മണൽ ചാണകപ്പൊടി ചേർത്ത് പൊടി മിശ്രിതം തയ്യാറാക്കി തൈ അതിലേക്ക് പറിച്ചുനടാം.
ഏകദേശം 7 മാസം കഴിയുമ്പോൾ ഇതിൻറെ വളർച്ചയെ പരിമിതപ്പെടുത്താൻ 25% പേര് കളയണം. പിന്നീട് അലുമിനിയം കമ്പികൾ ഉപയോഗിച്ച് ചെടിച്ചട്ടിയുടെ വെള്ളം ഒഴുകുന്ന ദ്വാരത്തിലൂടെ കടത്തി ചട്ടിയിൽ കെട്ടി ഉറപ്പിക്കുക. കൂടാതെ ചെടിയുടെ കാണ്ഡം വീതി വെക്കുന്നത് ഒഴിവാക്കാൻ അലുമിനിയം കമ്പിയുടെ ഒരുഭാഗം ചെടിയുടെ കാണ്ഡത്തിൽ കൂടി ചട്ടിയിൽ കെട്ടി ഉറപ്പിക്കുക. രണ്ടാംവർഷം മുതൽ നേരത്തെ പറഞ്ഞ പോലെ തന്നെ 25% വേരുകൾ മുറിച്ചു കളയണം. അധികം ശിഖരങ്ങൾ. വരാതെ നോക്കുകയും ചെയ്യണം