Updated on: 10 July, 2020 5:14 PM IST

ഉയർന്ന വിദ്യാഭ്യസം നേടാൻ സാധിച്ചില്ല, പക്ഷെ പണം സമ്പാദിക്കാൻ ആഗ്രഹമുണ്ട്.  ഇങ്ങനെയുള്ളവർക്ക്    വേണ്ടി ഞങ്ങൾ കുറച്ച് brilliant ideas കൊണ്ടുവരുന്നു.  കുറഞ്ഞ വിദ്യാഭ്യാസം ഉള്ളവർക്ക് ലാഭകരമായി ചെയ്യാൻ സാധിക്കുന്ന മൂന്ന് Business Ideas.  എളുപ്പത്തിൽ ചെയ്യാവുന്ന ഈ ബിസിനസ്സുകൾ ആരംഭിച്ച്, നിങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കു.

  1. ഹെയർ സ്റ്റൈലിംഗ് ബിസിനസ്സ് (Hair styling Business)

ഇത് ഉയർന്ന വിദ്യാഭ്യാസം ഇല്ലാത്തവർക്കും ചെയ്യാൻ സാധിക്കുന്ന ഒരു ബിസിനസ്സാണ്.  കാണാൻ മനോഹരമായ വിധത്തിൽ മുടി വെട്ടി സ്റ്റൈൽ ചെയ്‌തു വെക്കുന്നതിനെയാണ് hair styling എന്നു പറയുന്നതെന്ന് അറിയാമല്ലോ.  ഇന്ന് celebrities അതായത് famous persons മാത്രമല്ല സാധാരണ ജനങ്ങളും  looks നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ്.  പാർട്ടി, വിവാഹം, എന്നി അവസരങ്ങളിലെല്ലാം ഈ ബിസിനസ്സിൻറെ demand കൂടുതലാണ്.  ഇന്ന് സ്ത്രീകളും, പുരുഷന്മാരും, ഒരുപോലെ തൻറെ beauty നിലനിർത്താൻ ആഗ്രഹിക്കുന്നവരായതുകൊണ്ട് ഇവർ ഹെയർ സ്റ്റൈലിങ്ങിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. അതുകൊണ്ടുതന്നെ ഇതിനു ആവശ്യക്കാർ കൂടുതലാണ്.

  1. കാർ, ബൈക്ക്, തുടങ്ങിയ വാഹനങ്ങൾ കഴുകുന്ന washing center business

ഏതു വാഹനവും പുതിയതോ, പഴയതോ ആകട്ടെ, അത് ദിവസേന കഴുകേണ്ടത് അത്യാവശ്യമാണ്.  പലപ്പോഴും ജനങ്ങൾക്ക് തൻറെ motorcycles, cars, buses, trucks, തുടങ്ങിയ വാഹനങ്ങൾ clean ചെയ്യാനുള്ള  സമയം ലഭിക്കാറില്ല. അങ്ങിനെയുള്ള  സാഹചര്യങ്ങളിൽ വണ്ടികൾ കഴുകാൻ  അവർ washing centers നെ ആശ്രയിക്കുന്നു.  ഇതിനെകുറിച്ച് നിങ്ങൾക്ക് നല്ല അറിവ് ഉണ്ടെങ്കിൽ തീർച്ചയായിട്ടും profit നേടാൻ സാധിക്കും. ഈ ബിസിനസ്സ് തുടങ്ങുന്നതിന് പ്രത്യേകിച്ച് ഒരു ഡിഗ്രിയുടെ ആവശ്യമൊന്നുമില്ല. Washing center തുടങ്ങുന്നതിന് കുറച്ചു പണത്തിൻറെ ആവശ്യം മാത്രമേയുള്ളു. ഈ ബിസിനസ്സിലൂടെ മാസം Rs 15,000-20,000 രൂപയുടെ ആദായം നേടാവുന്നതാണ്.

  1. ചായക്കട (Tea Stall) Business

അലസത മാറ്റി ഉന്മേഷം നൽകുന്ന ചായ എന്ന പേരുകേട്ട പാനീയം ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. ചായ വെളിയിൽ കുടിക്കുന്നവരാണ് അധികം പേരും.  അങ്ങിനെയുള്ള ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് ഒരു Tea stall തുടങ്ങാവുന്നതാണ്. ഈ ബിസിനസ്സിനും ഉയർന്ന വിദ്യാഭ്യാസത്തിൻറെ ആവശ്യമില്ല. ഓഫീസിലോ മാർക്കറ്റിലോ tea stall തുടങ്ങാവുന്നതാണ്.  ദിവസം 5,000-6,000 രൂപയോളം സമ്പാദിക്കാൻ സാധിക്കുന്ന ബിസിനസ്സാണിത്.

മുകളിൽ വിവരിച്ച മൂന്ന് ബിസിനസ്സിനും ചെറിയ തോതിലുള്ള പണം മാത്രമേ ആവശ്യമുള്ളു.  അതുകൊണ്ട് നിങ്ങൾ ഉയർന്ന വിദ്യാഭ്യാസം ഇല്ലാത്തവരാണെങ്കിൽ കൂടുതൽ വൈകിക്കാതെ ഈ profitable ബിസിനസ്സുകളിൽ ഏതെങ്കിലുമൊന്ന്  തുടങ്ങുക.

Top 3 Profitable Business Ideas for Less Educated People.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വെജിറ്റേറിയൻ ആകുന്നതുകൊണ്ടുള്ള പ്രയോജനകളെ കുറിച്ച് അറിയുക

English Summary: Top 3 Profitable Business Ideas for Less Educated People
Published on: 10 July 2020, 05:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now