Updated on: 30 April, 2021 9:21 PM IST

ധാരാളം ആളുകൾ തേങ്ങാവെള്ളം ചെടികളിലും പച്ചക്കറികളിലും പ്രയോഗിക്കാറുണ്ട്. ഇങ്ങനെ തേങ്ങാവെള്ളം ചെടികളിൽ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ.

Coconut water can replace any grow formula. If you feed your plants with coconut water then it will help your plant to grow faster and more vigorously. We have a misconception that coconut is a fruit but coconut is a seed, infect the biggest seed on planet earth.

ചെടികളിൽ പ്രയോഗിക്കുന്ന തേങ്ങാവെള്ളം രണ്ടു രീതിയിൽ പ്രവർത്തിക്കുന്നു. തേങ്ങാ പൊട്ടിച്ച ഉടനെ തേങ്ങാ വെള്ളത്തിൽ പൊട്ടാഷ്യം കണ്ടെന്റ് കൂടുതൽ ആയിരിക്കും. എന്നാൽ പൊട്ടിച്ചു പതിനഞ്ചു മിനിറ്റു കഴിഞ്ഞാൽ തേങ്ങാവെള്ളത്തിൽ പുളിക്കൽ പ്രക്രിയ
ആരംഭിക്കുന്നു. അങ്ങനെ നൈട്രജൻ കണ്ടന്റ് വർധിക്കുന്നു. ഈ നൈട്രജൻ കണ്ടന്റ് ചെടികളുടെ വളർച്ച കൂട്ടാൻ സഹായകമാണ്.

പൊട്ടാഷ്യം കണ്ടന്റ് ചെടികൾ പുഷ്പിക്കാൻ സഹായിക്കുമ്പോൾ നൈട്രജൻ ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. അപ്പോൾ തേങ്ങാ പൊട്ടിച്ച ഉടൻ ചെടിയിൽ ഒഴിച്ചാൽ ചെടികളിൽ കൂടുതൽ പൂക്കൾ ഉണ്ടാകുന്നു. പൊട്ടിച്ചു പതിനഞ്ചു മിനിറ്റ് കഴിഞ്ഞാണ് ഒഴിക്കുന്നതെങ്കിൽ ചെടിയുടെ വളർച്ചയിൽ സഹായിക്കുന്നു.

ഇങ്ങനെ പൂച്ചെടി കൃഷി ചെയ്യുന്ന കർഷകർക്ക് തേങ്ങാവെള്ളം പ്രയോജനപ്പെടുത്താവുന്നതാണ്. പക്ഷെ ഒരു കാര്യം
പ്രത്യേകം ശ്രദ്ധിക്കുക തേങ്ങാവെള്ളം നേർപ്പിച്ചു മാത്രമേ ചെടികളിൽ ഒഴിക്കാവൂ. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും വീര്യം കൂടിയ പാനീയം ആണ് തേങ്ങാവെള്ളം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മുഖക്കുരു മാറി മുഖകാന്തി വർധിക്കാൻ ആയുർവേദ മാർഗങ്ങൾ

പച്ചക്കറികളിലെ കായീച്ചകളെ എങ്ങനെ നശിപ്പിക്കാം

English Summary: coconut water for growth
Published on: 02 December 2020, 08:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now