Updated on: 30 April, 2021 9:21 PM IST

വീട്ടിൽ അതിഥികൾ വരുന്നത് നമുക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാൽ വീട്ടിൽ നമ്മൾ വിളിക്കാതെ ചില അതിഥികൾ വന്ന് കയറും. ഈ അതിഥി മറ്റുള്ള അതിഥികൾക്ക് മുന്നിൽ നമ്മെ നാണം കെടുത്തും. എത്ര തുരത്തിയാലും അവർ പോകില്ല. ഈ അതിഥി മറ്റാരുമല്ല നമുക്ക് ശല്യമായി മാറുന്ന ഈച്ച തന്നെ. ഒരെണ്ണത്തിനെ ഒന്ന് പിടിക്കാമെന്ന് വച്ചാൽ നമ്മളെ പറ്റിച്ച് പറ പറക്കും. ഒന്ന് ആഹാരം വിളമ്പി വയ്ക്കാമോ കൂട്ടത്തോടെ എത്തും.

ഈച്ചയെ തുരത്താൻ വീട്ടിൽ തന്നെ ചില മാർഗ്ഗങ്ങളുണ്ട്. ഒരു ചെറുനാരങ്ങ വാങ്ങണം. അത് മുറിച്ച് അതില്‍ അല്പം ഗ്രാമ്പു ഇട്ടു ഈച്ചവരുന്നിടത്ത് ഇട്ടുവെക്കുകയോ തൂക്കിയിടുകയോ ചെയ്താല്‍ ഈച്ച പിന്നെ ആ വഴി വരില്ല.

നല്ല സുഗന്ധമുളള പുല്‍തൈലം വാങ്ങി. ഇളംചൂട് വെള്ളത്തില്‍ ഒഴിച്ച് എല്ലായിടത്തും തളിക്കാം. ഈച്ചയെ തുരത്താം.

ഇനി അല്പം കര്‍പ്പൂരം കത്തിച്ചു പുകയ്ക്കുന്നതും ഈച്ചയെ അകറ്റാന്‍ സഹായിക്കും.

ചെറുനാരങ്ങത്തൊലിയുടെ ഗുണങ്ങള്‍

English Summary: lemon to reppel fly kjoctar2620
Published on: 26 October 2020, 08:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now