Updated on: 30 April, 2021 9:21 PM IST

ഫുഡ് കെയർ - 'വിത്ത് വണ്ടി
ഏറ്റവും കൂടുതൽ പരമ്പരാഗത വിത്തുകൾ കർഷകർക്ക് എത്തിച്ചു നൽകിയ ഫുഡ് കെയർ - 'വിത്ത് വണ്ടി' ഇഞ്ചി, മഞ്ഞൾ, പയർ, ചുവന്ന ചീര, (ചേന) Yam എന്നി വിത്തുകകളുടെ മുൻകൂട്ടി ബുക്കിങ് ആരംഭിച്ചു .

ബുക്കിങ്ങിന് ശേഷം ഒരോ കർഷകനും ആവശ്യപ്പെടുന്ന വിത്ത് സംഭരിച്ച് അറിയിക്കുമ്പോൾ ബിൽ അടച്ച് വിത്ത് (പാർസൽ, അടുത്ത വിതരണ ക്യാംപ് എന്നിവ വഴി കൈപ്പറ്റാവുന്നതാണ് .
ഫുഡ് കെയർ കൂടുതൽ കൃഷി പരിചയമുള്ള കർഷകരുടെ സഹരണത്തോടെ വിത്തുകൾ തിരഞ്ഞെടുത്തത് .

ഈ വർഷം എല്ലാ അടുക്കള തോട്ടത്തിലും , മുറ്റത്തും കറി ഇഞ്ചി , മഞ്ഞൾ എന്നിവ ചട്ടിയിലോ ,ഗ്രോബാഗിലോ വളർത്താൻ പാകമാക്കി വലിയ ഡ്രായിൽ മുളപ്പിച്ചത് നൽകുന്നു .
ആവശ്യമുള്ളവർ ഉടൻ ബുക്ക് ചെയ്യുക .

ഫുഡ് കെയർ ഇന്ത്യാ സ്റ്റോർ : ഒരു ഇന്ത്യൻ കാർഷിക വികസന -വിതരണ വിഭാഗം web: https://foodcare.in/collections/seed-division . watsapp: 9995451245 , 8714510545

English Summary: Seed vehicle on wheel : apply soon to get seeds
Published on: 01 March 2021, 09:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now