Updated on: 30 April, 2021 9:21 PM IST

നൂതന സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകി ടെക്ടേൺ വികസിപ്പിച്ചെടുത്ത മോഡൽ ആണ്
"ഫാം ഇൻ എ ബോക്സ്‌"

അധ്വാനഭാരം കുറച്ച് ശാസ്ത്രീയമായി എങ്ങനെ കൃഷി ചെയ്യാം, ഇതുവഴി മികച്ച ഉദ്പാദനം സാധ്യമാക്കം എന്നും ഫാം ഇൻ എ ബോക്സ്‌ തെളിയിച്ചിരി ക്കുന്നു.

ടെക്നോളജി ഭാരം കർഷകർക്ക് വരാതെ തന്നെ പരമ്പരാഗതമായ അറിവുകൾ കൂടി ഉപയോഗപ്പെടുത്തി , വിഷരഹിതമായ ശാസ്ത്രീയ കൃഷി രീതിയയാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇതിന്റെ ഭാഗമായി വിവിധ മേഖലകളിൽ പുതിയ ഫാമുകളുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ക്യാമ്പസുകളിൽ കൃഷി പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ്‌ ഫാം ഇൻ എ ബോക്സ്‌ @ ക്യാമ്പസ്‌ എന്ന പ്രൊജക്റ്റ്‌ കണ്ണൂർ യൂണിവേഴ്സിറ്റി കമ്പസ്സിൽ തുടക്കമായത്.

വിദ്യാർത്ഥികൾക്കിടയിൽ ഭക്ഷണം ഉൽപാദിപ്പിക്കാൻ താല്പര്യം ഉളവാക്കുക എന്നകരുതലിന്റെ ഒരു സന്ദേശവും ഇതിൽ ഉൾപ്പെടുന്നു.

കേരളത്തിലെ മുഴുവൻ ജില്ലകളിലും ഞങ്ങളുടെ സേവനം ലഭ്യമാക്കാനും. നിങ്ങളുടെ സംശയങ്ങൾ യഥാസമയം പരിഹരിക്കാനുമായി ഓരോ ജില്ലകൾക്കായി ഞങ്ങൾ ഒരുക്കിയിട്ടുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകൂ...FPO കൾ, ക ർഷക സംഘങ്ങൾ,
കുടുംബശ്രീ, സ്കൂളുകൾ, കൊള്ളേജുകൾ, മറ്റു സ്ഥാപനങ്ങൾ തുടങ്ങി ആർക്കും സാധ്യമായ ഫാം മോഡലുകൾ ചെയ്തു കൊടുക്കുന്നു. കൂടാതെ മൂല്യവര്ധിത ഉത്പന്നങ്ങൾ വിപണനത്തിനും, എക്സ്പോർട്ടിനും എല്ലാവിധ സപ്പോർട്ടും നൽകുന്നു.

നിങ്ങളുടെ കൃഷി വിപുലപ്പെടുത്തൂ.

ഭക്ഷ്യോത്പാദനം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്

ഓരോ ജില്ലക്കും പ്രേത്യേകം പരിശീലനം താഴെ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ ചേരുക

കാസർഗോഡ്
https://chat.whatsapp.com/GB5Gp4OjLPmJrlIzjniAoJ

കണ്ണൂർ
https://chat.whatsapp.com/HZKoUjWkX4x0o5bYKgATHB

വയനാട്
https://chat.whatsapp.com/IHVF3WIb5gi5vU7VBBkWuc

കോഴിക്കോട്
https://chat.whatsapp.com/G5TCqtQIfVDCnM5klUnKbH

മലപ്പുറം
https://chat.whatsapp.com/C7niXucWPTDD2PDoS6YqIn

പാലക്കാട്‌
https://chat.whatsapp.com/J5di9Z7QK51L95qNZ3bVdN

തൃശ്ശൂർ

https://chat.whatsapp.com/C30qB9ofKI23vZTSs59o31

എറണാകുളം
https://chat.whatsapp.com/JzKlpo6t4cvCOSvw9OhQdq

ഇടുക്കി

https://chat.whatsapp.com/IRR8xaSwqwN7GNriRXTXAy

കോട്ടയം
https://chat.whatsapp.com/JqK4hheqOZXERwx3qwKObM

ആലപ്പുഴ
https://chat.whatsapp.com/Iovt90adMf9Gbo0b1JChdq

പത്തനംതിട്ട

https://chat.whatsapp.com/LxHnsyStaUT5V9EvkUlqEF

കൊല്ലം
https://chat.whatsapp.com/JkBftXqZsSf6KvlxXE8ABK

തിരുവനന്തപുരം

https://chat.whatsapp.com/CQ1tRVtCmI4DoFul6h0iy9

English Summary: To make farming easy Tectern has introduced new techniques
Published on: 08 March 2021, 11:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now