Updated on: 30 April, 2021 9:21 PM IST
9539674233എന്ന നമ്പറിൽ ബന്ധപ്പെടണo

തൊടുപുഴ. തൊടുപുഴ മേഖലയിലെ പ്രധാന മരച്ചീനി ഇനമായ ആമ്പക്കാടൻ മരച്ചീനിത്തണ്ട് മണിപ്പൂരിലേക്ക് കുടിയേറുന്നു.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മരച്ചീനി കൃഷിക്കും മരച്ചീനി അധിഷ്‌ഠിത കാർഷികോത്പന്നങ്ങളുടെഉല്പാദനത്തിനുമായിട്ടാണ് 30000 മരച്ചീനി തണ്ടുകൾ തൊടുപുഴ കാഡ്‌സ് മുഖേന ശേഖരിക്കുന്നത്.

ഉത്പാദനത്തിലും രോഗപ്രതിരോധ ശേഷിയിലും മികച്ച ഇനമായി കണ്ടെത്തിയ ആമ്പക്കാടൻ ഇനത്തെ ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം ശുപാർശ ചെയ്തതിന്റെ അടിസ്ഥാ നത്തിലാണ് ഇo ഫാൽ കേന്ദ്രമായുള്ള പോളോസ്റ്റാർ എന്ന സ്റ്റാർച് കമ്പനി കപ്പത്തണ്ടുകൾ ശേഖരിക്കുന്നത്.

1.5മീറ്റർ നീളമുള്ള തണ്ടുകൾ 25വീതം കെട്ടുകളാക്കി ആണ് അയക്കുന്നത്. തണ്ട് ഒന്നിന് 5രൂപയാണ് സംഭരണ വില.

മേല്പറഞ്ഞ രീതിയിൽ മരച്ചീനികമ്പുകൾ നൽകുന്നതിന് താല്പര്യമുള്ള കർഷകർ 9539674233എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അറിയിച്ചു.

English Summary: Want to sell tapiocka stem ?Ambakkadan tapiocka stalk to Manipur
Published on: 09 March 2021, 08:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now