കൂവപ്പൊടി ഉണ്ടാകാം

Friday, 29 June 2018 02:42 PM By KJ KERALA STAFF

കൂവയെ നിസാരമായി കാണരുത്. ഇഞ്ചിയുടേയും മഞ്ഞളിന്റേയും വിളവെടുക്കുമ്പോൾ കൂവ എറിഞ്ഞു കളയാറുണ്ട്. ഇനി അതു പാടില്ല.കൂവയ്ക്ക് ഒരു പാട് പ്രാധാന്യം ഉണ്ട്.പുതിയ തലമുറയ്ക്ക് അറിയാത്ത ഒരു പാടു ഗുണങ്ങൾ നമ്മുടെ പറമ്പിൽ കാണുന്ന കൂവയിൽ നിന്നും പൊടി എടുക്കാറുണ്ട് നീല നിറത്തിലെ കൂവയിൽ ആണ് പൊടി കൂടുതൽ കിട്ടുന്നത്.

arrowroot

കൂവ കഴുകി വൃത്തിയാക്കി ഉരച്ചെടുക്കുകയോ, മിക്സിയിൽ അരച്ചെടുക്കുകയോ ചെയ്യാം. അരച്ചത് വെള്ളത്തിൽ കലക്കി പിഴിഞ്ഞ് കൊന്ദു മാറ്റി അരിച്ചെടുക്കുക വെള്ളത്തിനടിയിൽ പൊടി അടിയുമ്പോൾ വെള്ളം ഊറ്റി കളയുക വീണ്ടും വെള്ളം ഒഴിച്ചു കലക്കി പൊടി അടിയാൻ വെക്കണം ഇങ്ങനെ 7 പ്രാവശ്യം ഊറ്റണം പൊടിയിലെ കയ്പ്പ് മാറി എന്ന് കണ്ടാൽ പൊടി തുണിയിൽ കിഴി കെട്ടി തൂക്കിയിടണം വെള്ളം പോയി കഴിഞ്ഞു വെയിലത്ത്‌ ഉണക്കി എടുക്കുക സാധാരണ ധനു മാസത്തിൽ തിരുവാതിരക്കു മുൻപാണ് കൂവ എടുക്കുക. ഇതു തിരുവാതിരക്കു ഒരിക്കൽ എടുക്കുന്നവർ കഴിക്കുന്നു. ഇതിനു കിലോ 1000രൂപ ആണ് കഴിഞ്ഞ വർഷത്തെ വില. പഴകിയ കൂവ പൊടിക്ക് വില കൂടുതലാണ്

CommentsMore from Organic Farming

പ്രിയമേറും കാന്താരി

പ്രിയമേറും കാന്താരി മലയാളിയുടെ ജീവിതത്തില്‍ ഒഴിവാക്കാനാത്തതാണ് കാന്താരി മുളക്. മലയാളികളുടെ ഇഷ്ട ഭക്ഷണമായ കപ്പയുടെ കൂടെയും പഴങ്കഞ്ഞിക്കൊപ്പവും കാന്താരിച്ചമ്മന്തി പ്രിയപ്പെട്ടതാണ് ഔഷധ സസ്യം എന്ന നിലയില്‍ കാന്താരിയെ എവിടേയും പരാമര്…

October 20, 2018

കൂവപ്പൊടി ഉണ്ടാകാം

കൂവപ്പൊടി ഉണ്ടാകാം കൂവയെ നിസാരമായി കാണരുത്. ഇഞ്ചിയുടേയും മഞ്ഞളിന്റേയും വിളവെടുക്കുമ്പോൾ കൂവ എറിഞ്ഞു കളയാറുണ്ട്.

June 29, 2018

തൈലപുൽ കൃഷിയിലൂടെ വരുമാനംനേടാം

തൈലപുൽ കൃഷിയിലൂടെ വരുമാനംനേടാം തെരുവപ്പുല്ല് അഥവാ ഇഞ്ചിപ്പുൽ എന്നീ പേരുകളിൽ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ലെമൺ ഗ്രാസ് വിദേശ വിപണിയിൽ വളരെ ഡിമാൻഡ് ഉള്ള വനോത്പന്നമാണ്.

June 18, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.