കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് നിരവധി ഗുണങ്ങൾ ഉള്ള ഒരു സുഗന്ധവ്യഞ്ജനമാണ് മിക്കവറും ആളുകൾക്ക് ഇതിനയെ ഗുണങ്ങൾ അറിയുകയും ചെയ്യാം എന്നാൽ ഇതിന്റെ ദോഷങ്ങളെ കുറിച്ച് മിക്കവർക്കും അറിവുണ്ടായിരിക്കുകയില്ല. ഏറ്റവുമധികം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന ഒന്നാണ് കുരുമുളക് തണുപ്പ് സമയങ്ങളിൽ ശരീരത്തിലെ ചൂട് നിലനിർത്താൻ കുരുമുളക് സഹായിക്കും. നാം കഴിക്കുന്ന ആഹാരത്തിലെ വിറ്റാമിനുകൾ അയൺ എന്നിവയെ പെട്ടന്നു ആഗിരണം ചെയ്യാൻ കുരുമുളക് സഹായിക്കും ശരീര കോശങ്ങളുടെ ഓക്സിജൻ കാരൃയിങ് ശേഷി വർധിപ്പിക്കാനുള്ള കഴിവ് കുരുമുളകിന് ഉണ്ട് അതിനാൽ തന്നെ കായികാധ്വാനമുള്ള ജോലികൾ ചെയ്യുന്നവർക്ക് കൂടുതൽ ഊർജം ലഭിക്കുവാൻ കുരുമുളക് അടങ്ങിയ ആഹാര പദാർത്ഥങ്ങൾ കഴിക്കുന്നത് സഹായിക്കും.
ശരീരത്തിന് ഗുണകരമാണ് എന്നു കരുതി കൂടുതൽ അളവിൽ കുരുമുളക് കഴിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. അൾസർ, നെഞ്ചേരിച്ചിൽ എന്നിവ ഉള്ളവർ കൂടുതൽ അളവിൽകുരുമുളക് കഴിച്ചാൽ അത് രോഗാവസ്ഥയെ കൂട്ടും . ശ്വാസംമുട്ട്, അലര്ജി എന്നിവ കുരുമുളകിന്റെ അമിത ഉപയോഗം കൊണ്ട് വഷളായേക്കാം. ആന്റിബയോട്ടിക് പോലുള്ള വീര്യം കൂടിയ ചില മരുന്നുകൾ കഴിക്കുമ്പോൾ കുരുമുളക് കൂടുതൽ കഴിച്ചാൽ ശരീരത്തിൽ നിന്നും കെമിക്കലുകളെ നീക്കം ചെയ്യാൻ ലിവറിനോ, കിഡ്നിക്കോ സാധിക്കാതെ വരുന്നത് കുരുമുളകിന്റെ അമിത് ഉപയോഗമാണ് .ഗഹർഭിണികൾ, കുട്ടികൾ എന്നിവർ കുരുമുളക് കൊടുത്താൽ കഴിക്കുന്നത് ധന പ്രശനങ്ങൾ ഉണ്ടാക്കാൻ കാരണമാകും .ശരീരത്തെ ചോദിക്കാൻ വേണ്ടി കഴിക്കുന്ന കുരുമുളക് ഒരു കാരണവശാലും ചൂടുള്ള വേനൽക്കാലങ്ങളിൽ ആഹാരത്തിൽ ഉള്പെടുത്തരുത് .