Updated on: 11 June, 2019 12:05 PM IST

കശുമാങ്ങ സത്തിൽ നിന്ന് ഐസ്ക്രീം ജൂൺ പകുതിയോടെ വിപണിയിൽ എത്തിക്കാൻ കശുവണ്ടി വികസന കോർപ്പറേഷൻ . കശുമാങ്ങ ജ്യൂസിനൊപ്പം പരിപ്പും ചേർത്താണ് ഐസ്ക്രീം നിർമ്മിക്കുന്നത് .ഇതിനുള്ള സാങ്കേതിക വിദ്യ കോർപ്പറേഷന്റെ തൃശൂരിലുള്ള ഗവേഷണ വിഭാഗമാണ് ഇത് വികസിപ്പിച്ചത് .പരീക്ഷണാടിസ്ഥാനത്തിൽ ഐസ് ക്രീം കോർപറേഷൻ നിർമിച്ചിട്ടുണ്ട് സീസൺ ആയതിനാൽ കശുമാങ്ങ ആവശ്യത്തിന് കോർപ്പറേഷന് ലഭിക്കുന്നുണ്ട് .

കശുമാങ്ങയുടെ രൂപത്തിലുള്ള കപ്പുകളിൽ ഐസ് ക്രീം വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം  .ഇതോടൊപ്പം 20 ഗ്രാം കശുവണ്ടി പരിപ്പ് പാക്കറ്റ്  ഉടൻ വിപണിയിലെത്തും.  നിലവിൽ കോർപ്പറേഷൻ കശുമാങ്ങയിൽ നിന്ന് സോഡ വിപണിയിൽ എത്തിച്ചിട്ടുണ്ട് .കശുമാങ്ങയിൽ നിന്നും പിരപ്പിൽ നിന്നും മൂല്യ വർദ്ധിത ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം .ഇതിനായി നിരവധി പ്രവർത്തനങ്ങൾ നടന്നു വരികയാണ് വലിയ വില ഈടാക്കാതെ ഉപഭോക്താക്കളിൽ പുതിയ ഉൽപന്നങ്ങൾ എത്തിക്കാൻ കോർപ്പറേഷൻ ഉദ്ദേശിക്കുന്നുണ്ട്

English Summary: ice ream from cashew fruit
Published on: 11 June 2019, 11:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now