Updated on: 7 August, 2020 1:25 PM IST
rubber farm


1. വ്യാപാരിക്കും വ്യവസായിക്കും ലൈസൻസ് നൽകി വൻകിടക്കാരെ പരസ്പരം കൈകോർക്കാനും ഗ്രേഡും വിലയും നിശ്ചയിച്ച് വില നിയന്ത്രിക്കാനും അവസരമൊരുക്കുന്നു.


2. കൺമതി സമ്പ്രദായത്തിന്റെ മറവിൽ സാമ്പിൾ ഷീറ്റുകൾ പ്രദർശിപ്പിക്കാതെ താണഗ്രേഡിലും വിലയിലും വാങ്ങി ഉയർന്ന ഗ്രേഡിലും വിലയിലും വിൽക്കാനവസരമൊരുക്കുന്നു.


3. ഉത്പാദന വർദ്ധനവിനായി തെറ്റായ ടാപ്പിംഗ് രീതി പ്രചരിപ്പിച്ച് മരത്തിന്റെ ഉത്പാദനക്ഷമതയും ആയുസ്സും നശിപ്പിക്കുന്നു.


4. വിലയിൽ ഏറ്റക്കുറച്ചിൽ പ്രസിദ്ധീകരിച്ച് ചെറുകിട ഡീലർമാരെ കുത്തുപാളയെടുപ്പിക്കുന്നു.


5. പട്ടമരപ്പിന് പരിഹാരം നിർദ്ദേശിക്കാതെ റീപ്ലാന്റിംഗ് ചെയ്യിക്കുന്നു.

rubber

6. അധിക ഇറക്കുമതിയെ ക്ലോസിംഗ് സ്റ്റോക്കിൽ കുറച്ചു കാട്ടുന്നു.Excess imports show fewer in closing stock


7. ഇറക്കുമതി, കയറ്റുമതി, ഉപഭോഗം എന്നിവ ഓൺലൈനായി ലഭിച്ചാലും പ്രതിമാസ സ്ഥിതിവിവര കണക്ക് 5 മാസം വരെ വൈകിപ്പിക്കുന്നു.


8. പ്രതിമാസ സ്ഥിതിവിവര കണക്കും വാർഷിക കണക്കും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുന്നുIncreases the gap between monthly statistics and annual statistics monthly statistics and annual statistics

9. ആർ.പി.എസുകളിലൂടെ കമ്പനികൾ വിപണനലാഭം ഉദ്യോഗസ്ഥ ശമ്പളമാക്കി മാറ്റുന്നു.


10. RPS കളിലൂടെ റബ്ബർ ബോർഡിന്റെ ഹിഡൺ അജണ്ട നടപ്പിലാക്കുന്നു.


11. ഉയർന്നവിലയും താണവിലയും പ്രസിദ്ധീകരിക്കാതെ കർഷകരെ കബളിപ്പിക്കുന്നു.

 S ചന്ദ്രശേഖരൻ നായർ

കൂടുതൽ അനുബന്ധ വാർത്തകൾക്ക്: ആര്‍.സി.ഇ.പി കരാറിനെതിരെ കർഷക സംഘടനകളുടെ പ്രതിഷേധം

#Rubber#Farmer#Rubber Board#Agriculture

English Summary: Rubber Board The price of rubber is declining
Published on: 07 August 2020, 01:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now