Updated on: 16 January, 2021 7:13 PM IST
30 കര്‍ഷകര്‍ക്ക് ത്രിദിന പരിശീലനം

കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്ത്വത്തില്‍ ഫെബ്രുവരി ആദ്യവാരത്തില്‍ 'ഉദ്യാന കൃഷി' എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് ത്രിദിന പരിശീലനം നടത്തുന്നു.

Kozhikode Farmers' Training Center is conducting a three-day training on 'Horticulture' for 30 farmers in the first week of February.

പരിശീലനത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ ജനുവരി 28 നകം രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് ഈ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ അര്‍ഹരല്ല.

Farmers participating in the training must register by January 28. Previous trainees from this center are not eligible.

രാവിലെ 10 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായാണ് ക്ലാസ്. ഫോണ്‍:04952373582 ,9383471793.

Classes are held three days in a row from 10 a.m. to 5 p.m. Phone: 04952373582, 9383471793.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പച്ചമുളക് വളർത്താം ഗ്രോബാഗിലും ചട്ടിയിലും

English Summary: Horticulture Training
Published on: 16 January 2021, 06:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now