Updated on: 15 March, 2021 8:17 PM IST
തോട്ടം കാണാൻ അപ്രതീക്ഷിതമായി കേരളത്തിന്റെ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് എത്തി.

ചേർത്തല :കഞ്ഞിക്കുഴിയിലെ സൂര്യകാന്തിപ്പൂക്കളുടെവർണ്ണക്കാഴ്ചകൾക്കിനി ദിവസങ്ങൾമാത്രം.യുവകർഷകൻ സുജിത്താണ് രണ്ടര ഏക്കർ സൂര്യകാന്തി പാടത്തിനു പിന്നിൽ.

കത്തുന്ന സൂര്യനെ കണ്ട് കിന്നാരം പറയാൻ പൂക്കളുടെ വലുപ്പത്തിൽ മൽസരിക്കുകയാണ് സൂര്യകാന്തി ചെടികൾ എണ്ണത്തിൽ മാത്രമല്ല പാടത്തിന്റെ വിസ്തൃതിയിലും കേരളത്തിലെതന്നെ നമ്പർവൺതോട്ടം ....മീനത്തിലെ സേവ്ദിഡയ്റ്റിന്, സെൽഫി പോയിന്റിന്, ആഫ്റ്റർമാര്യേജ്ഷൂട്ടിന് കാത്തിരിക്കുക... അൽപ്പദിവസങ്ങൾ കൂടി .

കഞ്ഞിക്കുഴി മുഹമ്മ റോഡിൽ വനസ്വർഗ്ഗം ജംഗ്‌ഷന് വടക്കുവശമാണ് വർണ്ണ വിസ്മയമായ തോട്ടം

പൂമൊട്ടുകളാൽ സമ്യദ്ധമായ സൂര്യകാന്തി തോട്ടം കാണാൻ അപ്രതീക്ഷിതമായി കേരളത്തിന്റെ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് എത്തി.കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ , കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

English Summary: Sunflower field in Kanjikuzhi
Published on: 15 March 2021, 08:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now