ലോകത്തിൽ വച്ച് ഏറ്റവും വലിയ മധുര ഫലം പ്ലാവിന്റെ ചക്കയാണ്. ചക്ക കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാം. ചക്കച്ചുള വരട്ടി വെച്ചാൽ എത്ര കാലം വേണമെങ്കിലും കേടുകൂടാതെ ഇരിക്കും. ഇത് ചക്കപ്രഥമൻ പോലെ നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ ഗുണപ്രദമാണ്. മഴക്കാല ചക്ക അഥവാ വെള്ളം കുടിച്ചു വീർത്ത ചക്ക പലർക്കും വയറിളക്കം ഉണ്ടാക്കുന്നതാണ്. വീർത്ത ചക്ക പലർക്കും വയറിളക്കം ഉണ്ടാക്കുന്നതാണ്. ഇത് ദഹിക്കുവാൻ വിഷമമാണ്. ഇത്തിക്കണ്ണി ഔഷധത്തിനായി ഉപയോഗിക്കുമ്പോൾ പ്ലാവിൽ വളരുന്ന ഇത്തിക്കണ്ണി ആണ് ഉപയോഗിക്കേണ്ടത്.
ചക്കച്ചുള കഷായംവെച്ച് ചക്കച്ചുള, അമുക്കുരം, അടപതിയൻ കിഴങ്ങ്, മുതുകിൻ കിഴങ്ങ്, കുരുമുളക്,തിപ്പലി എന്നിവ വിധിപ്രകാരം ചേർത്ത് ദിവസവും കഴിച്ചാൽ ആരോഗ്യം മെച്ചപ്പെടും. ഇത് എരുമ നെയ്യ് ചേർത്ത് സ്ത്രീകൾ കഴിക്കുകയാണെങ്കിൽ കൂടുതൽ ഫലം ചെയ്യും. ചക്കയുടെ മുള്ള് പോലെയുള്ള പുറംതൊലി മുറിച്ചെടുത്ത് കഴുകി ഉണക്കിപ്പൊടിച്ച് 10 ഗ്രാം വീതം ദിവസവും രണ്ട് നേരം തേനിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തത്തിന് കുറവുണ്ടാകും.
ചക്ക വരട്ടിയത് ദിവസവും കൃത്യമായ അളവിൽ കഴിക്കുന്നത് പുരുഷാരോഗ്യത്തിന് നല്ലതാണ്.
The largest sweet fruit in the world is plantain Jackfruit. A variety of dishes can be made with Jackfruit. If the gum is left to dry, it will stay intact for a long time. It is beneficial for making many dishes like Chakkaprathaman. Rain gum or swollen gum after drinking water can cause diarrhea in many people.
When the eye is used for medicine, the eye that grows on the plant should be used. Chakkachula infusion with chakkachula, amukkuram, adapathiyan tuber, back potato, pepper and tippali can be taken daily to improve health. It is more effective if eaten by women with buffalo ghee. The thorn-like bark of the jaggery can be cut, washed, dried and mixed with 10 g of honey twice a day to reduce jaundice. Eating the right amount of dried gum every day is good for men's health. To get rid of indigestion caused by eating too much gum, it is enough to mix chukka powder with honey
ചക്ക വരട്ടിയത് ദിവസവും കൃത്യമായ അളവിൽ കഴിക്കുന്നത് പുരുഷാരോഗ്യത്തിന് നല്ലതാണ്. ചക്ക അധികം കഴിച്ചുണ്ടാകുന്ന അജീർണ്ണം ഇല്ലാതാക്കാൻ ചുക്കുപൊടി തേനിൽ ചാലിച്ചു കഴിച്ചാൽ മതി. ചക്കയ്ക്ക് ചുക്ക് എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണല്ലോ..