ദിവസവും ബദാം കഴിക്കുന്നതിലൂടെ നിങ്ങൾക്ക് അനവധി ആരോഗ്യഗുണങ്ങൾ ആണ് കൈവരിക്കാൻ സാധിക്കും. വെള്ളത്തിൽ കുതിർത്തതിനു ശേഷം ബദാം കഴിക്കുന്നതാണ് ഏറ്റവും മികച്ച രീതി. എന്തെന്നാൽ ബദാമിന് കട്ടി കൂടിയ പുറംതോട് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. കുട്ടികൾക്ക് ദിവസേന ബദാം നൽകുന്നതിലൂടെ അവരുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ സാധിക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ E ചർമ്മ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. അയൺ ധാരാളമുള്ളതിനാൽ വിളർച്ചയ്ക്കുള്ള ഒരു പരിഹാരം കൂടിയാണ് ബദാം. ദിവസവും രണ്ടോ മൂന്നോ ബദാം കഴിക്കുന്നതിലൂടെ പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കുന്നു.
ഇതുകൂടാതെ ബദാമിന്റെ ഏറ്റവും സവിശേഷമായ ഒരു കാര്യം ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോൾ ആക്കി പരിവർത്തനം ചെയ്യാൻ ബദാമിന് സവിശേഷ കഴിവുണ്ട്. കരൾ ആരോഗ്യത്തിനും ബദാം ഉപയോഗം മികച്ചതാണ്. ബദാം ശരീരത്തിലെ അനാവശ്യ കൊഴുപ്പും, ടോക്സിനുകളും നീക്കം ചെയ്യുന്നു.
You can achieve many health benefits by eating almonds every day. The best way is to eat almonds after soaking them in water. This is because the thick crust of almonds can cause digestive problems. Giving children almonds daily can boost their intelligence. Vitamin E in it is very good for skin health and hair health. Almonds are also a remedy for anemia as they are rich in iron. Eating two or three almonds a day can help diabetics control their blood sugar levels. In addition, one of the most unique things about almonds is that they have the unique ability to convert bad cholesterol, LDL cholesterol, into good cholesterol, HDL cholesterol.
ഇതിലെ ഫൈബറുകൾ കുടൽ ആരോഗ്യത്തിന് മികച്ചതാണ്. ബദാം എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്. ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങൾ തടയാൻ ഇതിൻറെ ഉപയോഗം കാരണമാകുന്നു. ധാരാളം ഭക്ഷണ നാരുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഫോളിക് ആസിഡ് ധാരാളം അടങ്ങിയ ബദാം ഗർഭിണികൾക്കും ഏറെ നല്ലതാണ് ആണ്.