Updated on: 19 April, 2021 12:00 PM IST
ഉഴുന്നു

നമ്മൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഭക്ഷ്യവസ്തുവാണ് ഉഴുന്ന്. ഉഴുന്നു കൊണ്ടുള്ള ഏതു ഭക്ഷണവും ആരോഗ്യത്തിന് ഗുണകരമാണ്. പ്രമേഹരോഗികൾ രാത്രി ഭക്ഷണത്തിന് ഉഴുന്നു കൊണ്ടുള്ള ഇഡലി ഉപയോഗിക്കുന്നത് നല്ലതാണ്. ഇഡ്ഡലി മാവ് അധികം പുളിപ്പിക്കാതെ ഉപയോഗിക്കുകയാണ് നല്ലത്. ഗർഭപാത്ര സംബന്ധമായ രോഗങ്ങൾ മാറുവാനും, മുലപ്പാൽ വർദ്ധിപ്പിക്കുവാനും ഉഴുന്ന് ഫലപ്രദമാണ്. ഉഴുന്നിൻ വേര് കഷായം വെച്ച് കഴിക്കുന്നത് എല്ലു വേദനയ്ക്കും ഫലപ്രദം.

ഉഴുന്നിൻ വേര് കഷായം വെച്ച് കഴിക്കുന്നത് എല്ലു വേദനയ്ക്കും ഫലപ്രദം. ഉഴുന്ന് പൊടി കൊണ്ട് പുകവലിച്ചാൽ ഇക്കിൾ പെട്ടെന്ന് കുറയും. ഉഴുന്ന്, ഇരട്ടിമധുരം, പാൽ, മുതുകിൻ കിഴങ്ങ് ഇവ ശീല പൊടിയാക്കി പഞ്ചസാര ചേർത്ത് തേനിൽ കുഴച്ച് അതിരാവിലെ വെറും വയറ്റിൽ കഴിച്ചതിനു ശേഷം പാൽ കുടിച്ചാൽ അസ്ഥിസ്രാവം ശ്രമിക്കും. ഉഴുന്ന് കഷായംവെച്ച് ഇരട്ടിമധുരം അരച്ചുകലക്കി എണ്ണകാച്ചി തേക്കുകയും രാത്രിയിൽ ഉണ്ടാക്കിയ ഉഴുന്നുവട കഴിച്ച് അതിനു മീതെ പാൽ കഴിക്കുകയും ചെയ്താൽ തലവേദന എത്ര പഴകിയതായാലും ശമിക്കും. 

Blackgram are an indispensable food for us. Any food that is plowed is good for health. Diabetics are advised to use plowed idli for dinner. Idli flour is best used without over-fermentation. Blackberries are effective in treating uterine diseases and increasing breast milk. Infusion of pomegranate root is also effective for bone pain. If you smoke with pea powder, the eel will shrink quickly. Peas, double sweets, milk and sweet potato can be powdered with sugar, mixed with honey and eaten on an empty stomach in the morning. The headache can be alleviated no matter how old you are by rubbing double the sweetness of the oatmeal infusion and rubbing it with oil and eating the oatmeal made at night and drinking milk on top of it. The use of plows is beneficial for diarrhea, paralysis, hemorrhoids, hemorrhoids and diarrhea. Infusion of black gram, dogwood root and white castor root mixed with indium and berry powder can be taken to relieve paralysis.

വയറുകടി, പക്ഷവാതം, മൂലക്കുരു, രക്തവാതം, അതിസാരം എന്നിവയ്ക്ക് ഉഴുന്നു കൊണ്ടുള്ള ഉപയോഗം ഗുണപ്രദമാണ്. ഉഴുന്ന്, നായ്ക്കുരുണ വേര്, വെളുത്ത ആവണക്കിൻ വേര് ഇവ കൊണ്ടുള്ള കഷായം ഇന്തുപ്പും കായവും മേമ്പൊടി ചേർത്ത് കഴിച്ചാൽ പക്ഷാഘാതത്തിന് ആശ്വാസം ലഭിക്കും.

English Summary: Blackgrams are an indispensable food for us. Any food that is plowed is good for health. Diabetics are advised to use plowed idli for dinner
Published on: 19 April 2021, 09:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now