Updated on: 12 March, 2021 8:32 PM IST
അമൃത് സത്ത്

ചിറ്റമൃതിന്റെ പുറംതൊലി നീക്കി കഷണങ്ങളായി അരിഞ്ഞ് ആദ്യം കുഴമ്പ് പരുവത്തിലാക്കുക. കുഴമ്പിന്റെ അളവിന്റെ നാലിരട്ടി വെള്ളം ഇതിൽ ചേർത്തിളക്കുക. അതിനുശേഷം ഇത് അരിച്ച് കിട്ടുന്ന ലായിനി അനക്കം തട്ടാതെ ഒരുരാത്രി സൂക്ഷിക്കുക.

അടുത്ത ദിവസം തെളി കളഞ്ഞ അടിയിൽ കിടക്കുന്ന ഊറൽ എടുത്ത് 2 പാത്രത്തിൽ നിരത്തി തണലിൽ വച്ച് ഉണക്കുക. അങ്ങനെ കിട്ടുന്ന പൊടി വളരെക്കാലം കേടുകൂടാതെ ഇരിക്കും. ഈ പൊടിയെ അമൃത സത്ത് എന്നാണ് പറയുക. ഇത് 250 മുതൽ 500 മില്ലിഗ്രാം വരെ രോഗം അനുസരിച്ച് ഉപയോഗിക്കാം.

Peel a squash, grate it and squeeze the juice. Add four times the volume of water to the mixture. Then keep it overnight without stirring the filtered solution. The next day, remove the sediment from the bottom and place in 2 bowls and dry in the shade. The resulting dust will remain intact for a long time. This powder is called nectar. It can be used in the amount of 250 to 500 mg depending on the disease. Consumption of sugar and ghee is a remedy for diseases like insomnia and whooping cough. This nectar can be taken regularly to boost the immune system and prevent premature fatigue.

ഇത് പഞ്ചസാരയും നെയ്യും കൂട്ടി കഴിക്കുന്നത് ഉറക്കമില്ലായ്മ, തുള്ളൽ പനി തുടങ്ങിയ രോഗങ്ങൾക്ക് പരിഹാരമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും അകാലനര ക്ഷീണം എന്നിവ അകറ്റുവാനും ഈ അമൃതസത്ത് പതിവായി കഴിക്കാം.

English Summary: can be taken regularly to boost the immune system and prevent premature fatigue
Published on: 12 March 2021, 08:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now