Updated on: 21 March, 2021 12:00 PM IST
ജീരകം

ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യവസ്തുവാണ്. ജീരകം കൊണ്ട് ഉണ്ടാക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ ജീരകത്തെ മലയാളികൾക്ക് പ്രിയമുള്ള താക്കി. ജീരകം പ്രധാനമായി നാല് വിധത്തിലുണ്ട്. ശ്വേത ജീരകം, കൃഷ്ണ ജീരകം, പെരു ജീരകം, പീത ജീരകം. ജീരകത്തിന് ഗുണങ്ങൾ അനവധിയാണ്. ജീരകത്തിന് ചില ഗുണങ്ങൾ അറിയാം. തേൾവിഷം ശമിപ്പിക്കുവാൻ ജീരകം പൊടിച്ചതും തേനും, ഉപ്പും, വെണ്ണയും ചേർത്ത് യോജിപ്പിച്ച് ലേപനം ചെയ്താൽ മതി.

ജീരകം ചെറുനാരങ്ങാനീര് ചേർത്ത് കഴിച്ചാൽ ഗർഭിണികൾക്കുണ്ടാകുന്ന ഛർദ്ദിയ്ക്ക് ആശ്വാസം ലഭിക്കും. ജീരകം കൊത്തമല്ലി സമമെടുത്ത് അരച്ച് കൽക്കമാക്കി കാച്ചി കഴിച്ചാൽ കഫം, പിത്തം, ഛർദ്ദി എന്നിവ ശമിക്കും. ജീരകം എള്ള് ഉലുവ ഇവ സമം കഷായം വെച്ച് ആറിയ ശേഷം ശർക്കര മേമ്പൊടി ചേർത്ത് 3 ദിവസം കഴിച്ചാൽ ആർത്തവം ശരിക്കും ഉണ്ടാകും.

അഷ്ടാംഗ ഹൃദയത്തിൽ വാഗ്ഭടൻ നിർദ്ദേശിക്കുന്ന പനിക്കുള്ള മരുന്നിൽ ജീരകത്തിൻറെ സ്ഥാനം മഹനീയം ആണ്. ജീരകവും അല്പം ശർക്കരയും കൂടി ചവച്ച് തിന്നുകയോ, ചിറ്റമൃത് നീരിൽ ജീരകം പൊടിച്ചത് ചേർത്ത് കഴിക്കുകയോ ചെയ്യുന്നത് പനി മാറ്റാൻ ഉള്ള ഒരു പ്രധാന ചികിത്സ കണക്കാക്കുന്നു. ജീരകത്തിന്റെ ഉപയോഗം നേത്ര ആരോഗ്യത്തിനും, തലച്ചോറിൻറെ പ്രവർത്തനങ്ങൾക്കും ഗുണകരമാണ്.

It is a favorite food. Many products made with cumin have made cumin a favorite of Malayalees. There are four main types of cumin. White cumin, black cumin, Peruvian cumin and yellow cumin. The benefits of cumin are numerous. I know some benefits of cumin. To soothe scorpion venom, it is enough to mix cumin powder with honey, salt and butter and apply it. Adding cumin to lemon juice can relieve nausea in pregnant women. If you take cumin and coriander in equal proportions and grind it, you will get relief from phlegm, bile and vomiting. Cumin, Sesame, Fenugreek, Infusion of these, after cooling, add jaggery powder and eat for 3 days, menstruation will really occur. The place of cumin in the medicine for fever prescribed by Vagbhadan in Ashtanga heart is great.

പ്രസവാനന്തരം സ്ത്രീ ആരോഗ്യത്തിന് നെയ്യും ജീരകവും ചേർത്ത് ദിവസവും കഴിക്കുന്നത് നല്ലതാണ്.

English Summary: Cumin has many benefits cumin a favorite of Malayalees White cumin, black cumin, Peruvian cumin and yellow cumin
Published on: 21 March 2021, 09:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now