Updated on: 14 July, 2020 5:38 PM IST
sukhada organic oil

MSME റജിസ്റ്ററേഷൻ ഉള്ള സുഖദ ഓർഗാനിക്സ് ഉൽപ്പന്നങ്ങളായ B oil, R oil, V oil ,K oil ഇവയുടെ അത്ഭുത ഫലസിദ്ധിയെക്കുറിച്ചാണ് ഇതിന്റെ ഉത്പാദകൻ എംകെ നമ്പൂതിരി പറയുന്നത്‌. അദ്ദേഹം പറയുന്നതനുസരിച്ചു ഏതുപുറം വേദന, മുട്ട് വേദന എന്നിവയും ഉടനടി മാറുന്നു എന്നും Instant pain relief അദ്ദേഹം അവകാശപ്പെടുന്നുമുണ്ട്. പെരിന്തൽമണ്ണയിലാണ് ഇതിന്റെ ആസ്ഥാനം.ഏറെവർഷങ്ങളായി ഹെർബൽ/നാട്ടറിവ് വിഷയങ്ങളിൽ പഠന, പരീക്ഷണങ്ങൾ നടത്തി വരുന്നതിന്നിടയിൽ ലഭ്യമായതാന് ഇതിന്റെ കൂട്ടുകൾ., ഏറെ ഫല പ്രദമായ ഹെർബൽ ഉൽപ്പന്നങ്ങൾ ആണ്. അതുകൊണ്ടുതന്നെ, ' ഏതെങ്കിലും കാരണവശാൽ ഇത് ഉപയോഗിക്കുന്നവർക്ക് ഫലം തന്നില്ലെങ്കിൽ full refund ' എന്ന വാഗ്ദാനവും നമ്പൂതിരി പറയുന്നുണ്ട്. ഫലത്തിൽ അത്രയും വിശ്വാസം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

sukhada organic oil

കൂടുതൽ അറിയാനായി 

എംകെ നമ്പൂതിരി- പെരിന്തൽമണ്ണ- Ph:9447325493 എന്ന നമ്പരിൽ വിളിക്കുക.ഇതൊരു ഒരു ചാരിറ്റി വർക്ക് കൂടിയാണ് എന്നും നമ്പൂതിരി പറഞ്ഞു.

B oil. 

തീപ്പൊള്ളലിനെതിരെ അത്ഭുത ഫലസിദ്ധി. ഉടൻ വേദന ശമിക്കുന്നു- പുറമെ പുരട്ടാനുള്ളത്. പൊള്ളക്കുകയില്ല. തീപ്പൊള്ളിയ വൃണങ്ങളേയും വേഗത്തിൽ ഉണക്കുന്നു. ഏതുമുറിവുകളിലും അപ്പോൾതന്നെ പുരട്ടാം. വേദന ഉടനടി വിട്ടുമാറുന്നു- വേഗത്തിൽ മുറിവുണങ്ങാൻ തുടങ്ങുന്നു.

ഉണങ്ങാൻ കൂട്ടാക്കാത്ത ഏതു പ്രമേഹമുറിവുകളും B oil പുരട്ടുന്നതോടെ ഉണക്കമാരംഭിക്കുന്നു.

sukhada organic oil
sukhada organic oil heals

മസ്കുലർ പെയിൻ-  B oil പുരട്ടി ഉഴിയുന്നതോടെ  ഉടനടി വേദന ശമിക്കുന്നു.

വെരിക്കോസ് വെയിൻ ഉള്ളവർക്കും പുരട്ടി ഉഴിയുന്നത് ആശ്വാസമേകുന്നു.

പൈൽസ് ഉണ്ടെങ്കിൽ: പുരട്ടുന്നത് വേദനയ്ക്ക് സമാധാനം ഹീലിങ്ങ്.

കാലിലെ ആണിരോഗം ഉള്ളവർക്കും B oil  പുരട്ടുന്നതിലൂടെ വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. ആണി അടർന്നടർന്ന് അപ്രത്യക്ഷമാകുന്നു.

sukhada organic oil heals

R oil.  

ഏതു പഴക്കംചെന്ന മൈഗ്രേൻ ആവട്ടെ,  കേവലം ഒരു ഡോസ്  R oil - ഒരു ടീസ്പൂൺ ഓയിൽ ശിരസ്സിൽ തിരുമ്മി പിടിപ്പിക്കുന്നതി ലൂടെ പൂർണമായും വിട്ടൊഴിയുന്നു - പിന്നീട് ഉണ്ടാവുന്നതല്ല- ഇതിനെല്ലാം നിരവധി അനുഭവസാക്ഷ്യങ്ങൾ!No matter how old the migraine is, just one dose of R oil - a teaspoon of oil rubbed on the scalp completely eliminates it - can not happen later - there is so much to experience!

 

കൂടുതൽ അനുബന്ധ വാർത്തകൾ : മുള്ളാത്തയുടെ ഗുണങ്ങള്‍

#agriculture#farm#farmer#agriculture#tractor#farming

English Summary: Do you have back pain or knee pain? Applying Sukhada Organic Oils will cure you instantly
Published on: 14 July 2020, 05:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now