Updated on: 25 September, 2023 11:19 PM IST
Eat these food for heart health...

നമ്മുടെ ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നായ ഹൃദയത്തിൻറെ ആരോഗ്യം നമ്മുടെ ഭക്ഷണരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.  ഉയർന്ന രക്തസമ്മർദ്ദം,  ഉയർന്ന കൊളെസ്റ്ററോൾ, പ്രമേഹം എന്നിവയെല്ലാം ഹൃദയരോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. അതിനാൽ  ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നു.  രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് മുതൽ ഹൃദ്രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നത് വരെ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ  സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്. 

- വെളുത്തുള്ളി, ചീത്ത കൊളസ്ട്രോളിന്റെ അളവ് ​കുറയ്ക്കാൻ  മികച്ചതാണ്. ഇത് പ്രകൃതിദത്തമായ രക്തം കട്ടി കുറയ്ക്കുന്ന വസ്തുവായും പ്രവർത്തിക്കുന്നു. അതിനാൽ വെളുത്തുള്ളി ഹൃദയാരോ​ഗ്യത്തിന് മികച്ചതാണ്.

- ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ പല തരത്തിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചില പഠനങ്ങൾ കാണിക്കുന്നത് ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഓക്‌സിജൻ ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

- വെളുത്തുള്ളി, ചീത്ത കൊളസ്ട്രോളിന്റെ അളവ് ​കുറയ്ക്കാൻ  മികച്ചതാണ്. ഇത് പ്രകൃതിദത്തമായ രക്തം കട്ടി കുറയ്ക്കുന്ന വസ്തുവായും പ്രവർത്തിക്കുന്നു. അതിനാൽ വെളുത്തുള്ളി ഹൃദയാരോ​ഗ്യത്തിന് മികച്ചതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ബീറ്റ്റൂട്ടിന്റെ അത്ഭുതകരമായ ഗുണങ്ങൾ എന്തൊക്കെയാണ്? അറിയാം

- ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ പല തരത്തിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചില പഠനങ്ങൾ കാണിക്കുന്നത് ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഓക്‌സിജൻ ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

- രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മാതളനാരങ്ങയ്ക്ക് പല വിധത്തിൽ ഹൃദയത്തെ സംരക്ഷിക്കാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മാതളനാരങ്ങയിൽ പ്യൂണികലാജിൻസ് അല്ലെങ്കിൽ എല്ലജിറ്റാനിൻസ് എന്ന പോളിഫെനോൾ സംയുക്തങ്ങളുണ്ട്. ഇത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

- കിവിപ്പഴം രക്തസമ്മർദ്ദം നിലനിർത്താനും വിറ്റാമിൻ സി വർദ്ധിപ്പിക്കാനും  സ​ഹായകമാണ്. കവിപ്പഴം പതിവായി കഴിക്കുന്നത് സ്ട്രോക്ക്, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കാൻ സഹായിക്കും. ഇതിനുപുറമെ, കിവിയിൽ ഉയർന്ന അളവിലുള്ള ഭക്ഷണ നാരുകളും അടങ്ങിയിട്ടുണ്ട്. LDL അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങൾ കുറയ്ക്കാൻ നാരുകൾക്ക് കഴിയും.

- ഓട്സ് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഇത് എൽഡിഎൽ (മോശം) കൊളസ്ട്രോൾ  കുറയ്ക്കുന്നു.  എൽഡിഎലിനെ ഓക്സീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെയും ഓട്‌സ് ഹൃദയ-ആരോഗ്യകരമായ ഗുണങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. 

English Summary: Eat these food for heart health...
Published on: 25 September 2023, 10:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now