Updated on: 27 March, 2021 7:15 PM IST
കരിഞ്ചീരകം

ഇന്ത്യയിൽ പല സ്ഥലത്തും കരിഞ്ചീരകം കൃഷി ചെയ്യപ്പെടുന്നു. നമ്മുടെ ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുകയും, സുഗന്ധം പകരുകയും ചെയ്യുന്ന കരിഞ്ചീരകം ആരോഗ്യദായകം ആണ്. 'കരിഞ്ചീരക ത്തെ മുറുകെപ്പിടിക്കുക, അതിൽ മരണം അല്ലാത്ത എല്ലാ രോഗത്തിനും ശമനം ഉണ്ട് 'എന്ന് മുഹമ്മദ് നബി അരുളി ചെയ്തതായി മുഖരിയും മുസ്ലിറും ഉദ്ധരിച്ചിട്ടുണ്ട്.

പലരുടെയും പ്രശ്നമായ ഉറക്കമില്ലായ്മയ്ക്ക് രണ്ടര ഗ്രാം മുതൽ 10 ഗ്രാം വരെ കരിഞ്ചീരകം പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുന്നത് ഉത്തമമാണ്. ഇതിൻറെ എണ്ണ അകാല നരയെ പ്രതിരോധിക്കാൻ ഉത്തമമാണ്. അര ടീസ്പൂൺ കരിഞ്ചീരകം മോരിൽ ചേർത്ത് കഴിക്കുന്നത് വിട്ടുമാറാത്ത ഏമ്പക്കം, എക്കിട്ടം എന്നിവയ്ക്ക് ഗുണകരമാണ്. കരിഞ്ചീരകം പൊടിച്ചത് ശർക്കരയും ചേർത്ത് പ്രസവിച്ചിരിക്കുന്ന സ്ത്രീകൾ കഴിക്കുന്നത് പ്രസവം തോറും ശരീര സൗന്ദര്യം വർധിപ്പിക്കുവാനും ഗർഭാശയം ചുരുങ്ങാനും സഹായിക്കും.

വിഷചികിത്സയിൽ കരുംജീരകം വളരെ ഫലവത്താണ്. തേൾ കടിച്ച വിഷത്തിന് കരിംജീരകം പച്ചവെള്ളത്തിൽ അരച്ച് പുരട്ടിയാൽ മതി. അഞ്ചു ഗ്രാം കരിഞ്ചീരകം ശുദ്ധജലത്തിൽ അരച്ച് കുടിച്ചാൽ പേപ്പട്ടി കടിച്ച വിഷത്തിൽ നിന്ന് രക്ഷപ്പെടാം എന്ന് 'അത്തിന്നബവി' എന്ന അറബി ഗ്രന്ഥത്തിൽ പറയപ്പെടുന്നു. കരിംജീരകം എണ്ണയിൽ അരച്ചുപുരട്ടിയാൽ സാധാരണയായി ഉണ്ടാകുന്ന എല്ലാ വിഷവും മാറുമെന്ന് വൃക്ഷാദിവർണന എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.

Fennel is cultivated in many parts of India. Fennel is healthy as it enhances the taste and aroma of our food. Mukhari and Muslir have quoted Prophet Muhammad as saying, "Hold on to fennel, it has a cure for all diseases except death." For insomnia, two and a half to 10 grams of fennel powder mixed with honey is recommended. Its oil is excellent for preventing premature graying. Adding half a teaspoon of fennel juice to the juice is good for chronic nausea and vomiting. Fennel powder mixed with jaggery can be taken by postpartum women to enhance their body beauty during childbirth and to shrink the uterus. Fennel is very effective in treating poisoning.

കരിഞ്ചീരകം വിയർപ്പിനെ ഉത്പാദിപ്പിക്കുന്നു. ആമാശയത്തിന് ഹിതകരവും ആണ്. കൂടാതെ ആർത്തവത്തെ ഉണ്ടാക്കുവാനും, ഉദര വായുവിനെ ശമിപ്പിക്കുവാനും കരിഞ്ചീരകത്തിൻറെ ഉപയോഗം കൊണ്ട് സാധ്യമാകുന്നു. ഇത് കൃമി നാശകമാണ്.

English Summary: Fennel is cultivated in many parts of India Fennel is healthy as it enhances the taste and aroma of our food
Published on: 27 March 2021, 06:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now