Updated on: 16 October, 2020 10:03 PM IST
പാർക്കിൻസൺസ് രോഗത്തിനും റുമറ്റോയിഡ് ആർത്രൈറ്റിസിനും (വാതരക്തം) സൗജന്യ ചികിത്സ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ പാർക്കിൻസൺസ് രോഗത്തിനും റുമറ്റോയിഡ് ആർത്രൈറ്റിസിനും (വാതരക്തം) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. 40 നും 70നും മധ്യേ പ്രായമുള്ള പാർക്കിൻസൺസ് രോഗികൾക്കും 20 നും 60നും മധ്യേ പ്രായമുള്ള റുമറ്റോയിഡ് ആർത്രൈറ്റിസ് രോഗികൾക്കും തിങ്കൾ മുതൽ ബുധൻ വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഒ.പി വിഭാഗത്തിൽ ചികിത്സ ലഭിക്കും. ഫോൺ: 9074766890, 9496403592.Parkinson's patients between the ages of 40 and 70 and rheumatoid arthritis patients between the ages of 20 and 60 are treated in the OP department from 8 a.m. to 1 p.m., Monday through Wednesday.

Phone: 9074766890, 9496403592

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പ്രധാൻമന്ത്രി ജൻ ആരോഗ്യ പദ്ധതി: കൃഷിക്കാർക്ക് ഈ പദ്ധതിയിൽ നിന്ന് എങ്ങനെ പ്രയോജനം നേടാമെന്ന് അറിയുക

#Health#Kerala#Agriculture#Krishi#Krishijagran

English Summary: Free Ayurvedic treatment at Government Ayurveda Panchakarma Hospital, Thiruvananthapuram-kjoct1620kbb
Published on: 16 October 2020, 09:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now